ബാത്റൂം ഇനി നല്ല രീതിയിൽ തിളങ്ങും… ഇനി എപ്പോഴും വൃത്തിയായി തന്നെ ഇരിക്കും… ഇങ്ങനെ ഒന്ന് ചെയ്താൽ മതി…| Bathroom Cleaning Tips

ബാത്റൂം നല്ല വൃത്തി ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം കഴുകാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നാണ്. ഇനിയെങ്കിലും ഇതൊന്നു അറിയാതെ പോകല്ലേ. പലപ്പോഴും ക്ലീനിങ്ങിന് വേണ്ടി ധാരാളം സമയം ചെലവാക്കുന്നവരും അതുപോലെതന്നെ പലതരത്തിലുള്ള ലോഷനുകൾ വാങ്ങി വെറുതെ പണം ചെലവാക്കുന്നവരുമാണ്.

എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ബാത്റൂം നല്ല വൃത്തിയായി എടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് എത്ര വൃത്തികേടായി ബാത്റൂം ആണെങ്കിലും വളരെ എളുപ്പം തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രാവശ്യം ചെയ്താൽ തന്നെ മനസ്സിലാവുന്ന ഒന്നാണ് ഇത്. ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക.

സാധാരണ പച്ചവെള്ളമാണ് ഇതിനായി വിളിക്കേണ്ടത്. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ പതഞ്ഞു വരുന്നതാണ്. ഇങ്ങനെ ചെയ്തശേഷം ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് ചേർത്തു കൊടുക്കുക. അല്ലെങ്കിൽ സാധാരണ സോപ്പുപൊടി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ നിറയെ സോപ്പുപൊടി ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് സൊല്യൂഷൻ റെഡിയാക്കി എടുക്കാവുന്നതാണ്. ഇതു ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ബാത്റൂം നല്ല രീതിയിൽ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ ബാത്റൂം ചുമരിൽ നല്ലപോലെ തന്നെ അഴുക്ക് പിടിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല വൃത്തിയാക്കി എന്ന രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *