മുഖത്തെ പാടുകൾ ഇനി മാറ്റാം..!! ഇനി മുഖം നിറം വച്ച് തിളങ്ങും..!! ഈ കാര്യങ്ങൾ ചെയ്താൽ മതി…| Sandalwood Powder Face pack

മുഖസൗന്ദര്യം വളരെ എളുപ്പത്തിൽ തന്നെ വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീര ആരോഗ്യവും അതുപോലെതന്നെ മുഖ സൗന്ദര്യവും ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്ക് നമ്മുടെ ചർമ്മത്തിലെ മുഖത്തും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യുകയാണ് എങ്കിൽ ചർമ്മം നല്ല രീതിയിൽ തന്നെ ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ഒന്നാണ്.

ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും വരകളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും എപ്പോഴും നല്ല ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്ത് പ്രായമാകുന്നതിന്റെ അടയാളങ്ങൾ വരാതിരിക്കാനും എല്ലാം ഈ ഐസ് കൂബ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല ഇതിന്റെ ഗുണങ്ങൾ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖ കുരു മാറ്റിയെടുക്കാനും മുഖക്കുരുവിന്റെയും അതുപോലെതന്നെ പിഗ്മെന്റെഷൻ പാടുകൾ മാറ്റിയെടുക്കാനും ചർമ്മം നല്ല രീതിയിൽ നിറം വയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പ്രധാനമായും ഇത് മുഖത്ത് ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ഇളം ചൂടുള്ള വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. നല്ല രീതിയിൽ ചൂടുള്ള വെള്ളമാണ് എങ്കിലും കുഴപ്പമില്ല. ചില ഇൻഗ്രീഡിയൻസ് എന്റെ ഗുണങ്ങളെല്ലാം തന്നെ ഈ വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ്. അതിനുവേണ്ടിയാണ് ചൂടുള്ള വെള്ളമെടുക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മഞ്ഞൾ പൊടിയാണ്. മഞ്ഞൾപൊടി ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

മുഖത്തെ മുഖക്കുരു വരാതിരിക്കാൻ അതുപോലെതന്നെ ചർമം നല്ല ആരോഗ്യത്തോടെ ഇരിക്കാനും നിറം വയ്ക്കാനും അതുകൂടാതെ മുഖത്തെ രോമ വളർച്ച കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചന്ദനത്തിന്റെ പൊടിയാണ്. രണ്ട് സ്പൂൺ അളവിൽ ചന്ദനത്തിന്റെ പൊടി എടുക്കുക അതുകൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ചന്ദനം ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പാടുകളും മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല ഹെൽത്തി ആയിട്ടുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.