ഇടയ്ക്കിടെയുള്ള തലവേദന ബുദ്ധിമുട്ട് ആകുന്നുണ്ടോ… മൈഗ്രേൻ ആണോ പ്രശ്നം… ഇനി ഈ കാര്യം അറിഞ്ഞാൽ മതി…|Migraine Prevention Using Salt

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും നമ്മുടെ നാടൻ രീതിയിൽ പരിഹാരം കാണാവുന്നതാണ്. എപ്പോഴും പല രീതിയിലുള്ള വേദനകൾ മാറ്റിയെടുക്കാനും വേദന സംഹാരികൾ ഉപയോഗിക്കുകയാണ് അധികം പേര് ചെയ്യുന്നത്. എന്നാൽ ഇത് ഒരു ശീലം ആകുന്നത് വലിയ രീതിയിലുള്ള ഭവിഷ്യത്തുകൾക്ക് കാരണമാകുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെന്നിക്കുത്ത് അനുഭവിക്കുന്ന സമയത്ത് തലയുടെ ഒരു ഭാഗത്ത് സൂചി കുത്തുന്ന പോലുള്ള വേദനയാണ് സാധാരണ കണ്ടുവരുന്നത്. ഇത് നമ്മുടെ ജോലിയെയും മറ്റു പ്രവർത്തികളെയും ബാധിക്കാനുള്ള കാരണമാകാറുണ്ട്. ചിന്നിക്കുത്ത് അഥവാ മൈഗ്രൈൻ സാധാരണ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്.

പുരുഷന്മാരെക്കാൾ മൂന്നിരട്ടി മൈഗ്രൈൻ സാദ്യത ഉള്ളവർ സ്ത്രീകളാണ്. കൂടുതൽ ആളുകളും മൈഗ്രൈൻ വരുമ്പോൾ പെയിൻ കില്ലറുകളിൽ അഭയം തേടുകയാണ് പതിവ്. എന്നാൽ ഈ ശീലം ശരീരത്തിന് ദോഷം ചെയ്യുന്ന ഒരു കാര്യമാണ്. പെയിൻ കില്ലറുകളുടെ ഉപയോഗം നിരവധി പാർശ്വഫലങ്ങൾ ശരീരത്തിൽ ഉണ്ടാക്കാനും കാരണമാകുന്നു. ചിലരിൽ ചെന്നികുത്ത് ഉണ്ടാകുമ്പോൾ ഓക്കാനവും ഉണ്ടാകാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന തലവേദന ഓക്കാനം തുടങ്ങിയവയിൽ നിന്നും.

രക്ഷപ്പെടാൻ ഒരു എളുപ്പവഴി ഉണ്ടാക്കുന്നു. എന്നാൽ ഒരു ചെറിയ പാനീയം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പെയിൻ കില്ലറുകൾ ഇല്ലാതെ മൈഗ്രേൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ.