വെള്ള തുണികളിലെ കറകൾ ഇനി വളരെ വേഗം മാറ്റി വെക്കാം.. തൂ വെള്ള തുണി കിട്ടും…

വെള്ളത്തുണികളിലെ കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണികളിലുണ്ടാകുന്ന കറ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളിൽ പങ്കുവക്കുന്നത്. നമ്മുടെ വസ്ത്രങ്ങൾ ഉണ്ടാവുന്ന കറയും അഴുക്കും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്.

വളരെ നിഷ്പ്രയാസം ഒരു മിനിറ്റ് കൊണ്ട് തന്നെ ഇനി മാറ്റിയെടുക്കാം. നമ്മൾ പരിപാടിക്ക് പോകുന്ന സമയത്ത് ആയിരിക്കും വസ്ത്രങ്ങളിലെ കറ ശ്രദ്ധിക്കുക. എത്ര അലക്കിയാലും ഇത്തരം കറകൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഇനി ഇത്തരത്തിലുള്ള കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഒരു മിനിറ്റ് കൊണ്ട് തന്നെ ഇത് മാറ്റിയെടുക്കാം. പ്രത്യേകിച്ച് സ്കൂൾ യൂണിഫോം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാവുന്നതാണ്.

ഇത് ഭക്ഷണത്തിലെ മെഴുക്കിലെ കറയാണ്. ഇത് വാഷ് ചെയ്ത് കഴിഞ്ഞാൽ മെഴുക്ക് അതുപോലെ തന്നെ റൗണ്ട് ആയി നിൽക്കുന്നത് കാണാം. ഇത് അത്തരത്തിലാണ് കാണാൻ കഴിയുക. ചില സമയങ്ങളിൽ ഡ്രൈ ക്ലീനിങ്ങിന് കൊടുക്കുകയാണ് പതിവ്. എന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതുപോലെതന്നെ വൈറ്റ് ബനിയൻ ശ്രദ്ധിക്കാതെ ഒരുമിച്ചിട്ട് കഴുകാറുണ്ട്. ഇത് മറ്റു തുണികളിലെ കറകൾ വൈറ്റ് തുണികളിൽ കയറി പിടിക്കാറുണ്ട്. ഇതു വലിയ രീതിയിലുള്ള വിഷമം ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ എങ്ങനെ മാറ്റിയെടുക്കാൻ ചിന്തിക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ക്ലീൻ ചെയ്യാം. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.