എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈറ്റമിൻ ഇ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഇതിന്റെ അളവ് നമ്മുടെ ശരീരത്തിൽ എത്രമാത്രം കാണാൻ കഴിയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള ടെസ്റ്റുകൾക്ക് 4000 രൂപയിൽ അധികം ചെലവ് വരുന്നുണ്ട്. എന്നാൽ ഇതിന്റെ സപ്ലിമെന്റ് എടുക്കാൻ നാലു അഞ്ചു രൂപ ഉണ്ടെങ്കിൽ പറ്റിയ ഒന്നാണ്.
പച്ചനിറത്തിൽവരുന്ന ക്യാപ്സൂൾ ആയി വൈറ്റമിൻ ഈ ലഭ്യമാണ്. വൈറ്റമിൻ ഇ ഒമേഗയും കോമ്പിനേഷനായി ലഭിക്കുന്ന മരുന്നുകൾചിലവ് കുറവായിരിക്കും. ഇതിന് എഫിഷ്യൻസി കൂടുതലാണ്. ഇതിൽ വരുന്ന കോമ്പൗണ്ടുകൾ പലപ്പോഴും വളരെ സപ്ലിമെന്ററി ആയി കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിൽ നമുക്ക് വളരെ താണ്. അത്ഭുതകരമായി വൈറ്റമിൻ ഈ ശേഷിയുണ്ട് എന്നത് പലർക്കും അറിയാത്ത ഒന്നാണ്.
അതുകൊണ്ടുതന്നെ അരിയേക്കാൾ നല്ല സാധനമാണ് അരിയുടെ തവിട്. ഈ തവിടിന് ഭയങ്കരമായി വൈറ്റമിൻ ഈ സപ്ലൈ ചെയ്യാം എന്നത് കൊണ്ട് തന്നെ അവിടെ അത്ര മോശം സംഗതി എല്ലാം എന്നാണ് ഇവിടെ പറയുന്നത്. ഈ വൈറ്റമിൻ ഈ തന്നെ ഫെർട്ടിലിറ്റി വൈറ്റമിൻ എന്നാണ് പറയുന്നത്. പലതരത്തിലുള്ള റീപ്രൊഡറ്റീവ് ഡിസ് ഫങ്ക്ഷനും ഒരു പ്രധാനപ്പെട്ട കാരണമാണ്.
ഈ വൈറ്റമിൻ ഈ ഡെഫിഷ്യൻസി. പല ഹോർമോണൽ ഇമ്പാലൻസിനും പലതരത്തിലുള്ള ഡിസ് ഫംഗ്ഷനിലും ഇത്തരത്തിലുള്ള വൈറ്റമിൻ ഇ സപ്ലിമെന്റ് സ് ഡോക്ടർ കൊടുക്കാനുള്ള കാരണം ഇത് തന്നെയാണ്. വൈറ്റമിൻ ഇയെ കുറിച്ച് സാധാരണക്കാർക്ക് അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.