ഇനി 100 വയസ്സിലും ബലക്കുറവ് വരില്ല..!! കാഴ്ച പ്രശ്നങ്ങളില്ല മുടിയും നരക്കില്ല…|Blackseed Benfits

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കാണുന്നുണ്ട് എങ്കിലും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും നമ്മുടെ ലോകത്തിൽ തന്നെ കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ പലരും തിരിച്ചറിയാതെ പോവുകയാണ് പതിവ്. മരണം ഒഴുകെ മറ്റെല്ലാ അസുഖങ്ങൾക്കും കരിചിരകത്തിൽ പ്രതിവിധിയുണ്ട് എന്ന് 1400 വർഷങ്ങൾക്കു മുൻപ് തന്നെ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മറ്റു സീടുകളെ അപേക്ഷിച്ച് നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

അതുതന്നെയാണ് മറ്റ് സീഡുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും. ഇത് ശാസ്ത്രം പോലും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മളിൽ പലർക്കും അടുത്തകാലത്താണ് അറിവ് കിട്ടിക്കാണുക. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയും വാർത്ത പ്രാധാന്യം ലഭിക്കാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ളമേഷൻ തടയാൻ സഹായിക്കുന്നു.


കരിചീരകത്തിൽ അടങ്ങിയിട്ടുള്ള തൈറോപ്പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോകൈറ്റിസ് ചുമ എന്നിവക്കെല്ലാം ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ. പുതിയ തലമുറയ്ക്ക് അത്ര പരിചയം അല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്.

പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ച് നൽകാറുണ്ട്. ഇത് ശരീരത്തിന് വളരെയേറെ ഗുണം നൽകുന്നു. ഇത് ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നും കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമെറ്ററി പ്രോപ്പർട്ടി അതുപോലെ തന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകരമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *