ശരീരത്തിലെ നിരവധി ആരോഗ്യഗുണങ്ങൾ നൽക്കുന്ന ഒന്നാണ് മുട്ട. നിരവധി പ്രോട്ടീൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീരം നല്ല രീതിയിൽ വെക്കാൻ ജിമ്മന്മാർ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എന്നാൽ മുട്ട ഉപയോഗിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടത് നല്ലതാണ്. ഭൂരിഭാഗം ആളുകളും ചെയ്യുന്ന ഒന്നാണ് മുട്ട ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കുക എന്നത്. ഫ്രിഡ്ജിൽ വെച്ച മുട്ട ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്.
സാധാരണയായി മുട്ടാ കേടുകൂടാതെ ഇരിക്കാൻ വേണ്ടിയാണ് കടയിൽ നിന്ന് വാങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. ഫ്രിഡ്ജിൽ നിന്ന് മുട്ട പുറത്തെടുക്കുമ്പോൾ അതേ താപനിലയിലേക് മുട്ടയും മാറ്റപ്പെടും. ഈ സമയത്ത് ശ്രദ്ധിച്ചാൽ മനസ്സിലാകും മുട്ടയുടെ മുകൾഭാഗം വിയർക്കുന്നത് ആയി കാണാൻ സാധിക്കുന്നതാണ്. ഈ അവസരത്തിൽ മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ അകത്തുകടക്കാൻ ഇടയാവുകയും.
പിന്നീട് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. നിരവധി ആരോഗ്യവിദഗ്ധർ ഇതിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുട്ട മാത്രമല്ല ഫ്രിഡ്ജിൽവച്ച ഒരു വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല. തിരികെ അന്തരീക്ഷതാപനില യിലേക്ക് എത്തിയ ശേഷം മാത്രമാണ് ഫ്രിഡ്ജിൽ വെച്ച വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളൂ.
ഫ്രിഡ്ജിൽനിന്ന് എടുത്ത ഭക്ഷണപദാർത്ഥങ്ങൾ ഉടൻ പാകം ചെയ്യുന്നത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം കൂടിയാണ്. ഇതുകൂടാതെ ഇത് നിരവധി ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഫ്രിഡ്ജിൽ വെച്ച ശേഷം പാകംചെയ്യുന്ന മുട്ട അതിന്റെ ആരോഗ്യഗുണങ്ങൾ നഷ്ടപ്പെടും എന്നതും പല പഠനവും തെളിയിച്ചതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.