എന്ന് സ്ത്രീ പുരുഷ ഭേദമന്യേ നേരിടുന്ന ഒരു രോഗമാണ് ഫിഷർ. മലദ്വാരത്തിന്റെ അവസാന ഭാഗത്തുണ്ടാകുന്ന പൊട്ടലാണ് ഫിഷർ എന്ന രോഗാവസ്ഥ. ഇത് മൂലക്കുരു പൈൽസ് എന്നിങ്ങനെ അറിയപ്പെടുന്നു. ഈ രോഗാവസ്ഥ മൂർച്ഛിക്കുന്നതിനുള്ള പ്രധാന കാരണം ഇത് വെളിപ്പെടുത്താത്തതാണ്. മലദാരത്തിന്റെയും അവസാനഭാഗത്ത് മലം ഉറച്ചതുകൊണ്ട് മസിലുകൾ ടൈറ്റായതോ കാരണം അവിടെ പൊട്ടി രക്തം വരുന്ന ഒരു അവസ്ഥയാണിത്. നമ്മുടെ മാറിവരുന്ന ജീവിതരീതിയുടെ ഒരു അനന്തരഫലമാണ്. ഇത് മലം പിടിച്ചുനിൽക്കുന്നത് വഴിയും ശരിയായ ടോയ്ലറ്റ് ശീലങ്ങൾ ഇല്ലാതിരിക്കുന്നതു വഴിയും അമിതമായ ആഹാരരീതി വഴിയും ആണ് ഇത് ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് അസഹ്യമായ വേദനയ ഉണ്ടാവുക.
അതോടൊപ്പം തന്നെ കടുത്ത ബ്ലീഡിങും കടുത്ത ചൊറിച്ചിലുകളും ഉണ്ടാകുന്നു. മലം ടൈറ്റായി പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .ഫിഷർ എന്ന രോഗത്തെ വന്നവർക്കും ഇത് പാരമ്പ പാരമ്പര്യമായി വരാൻ സാധ്യതയുള്ള വർക്കും നല്ല ഭക്ഷണരീതിയിലൂടെയും നല്ല വ്യായാമത്തോടെയും ഇതിനെ മറികടക്കാവുന്നതാണ്. നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഉൾപ്പെടുത്തുക. ശോധന വർദ്ധിപ്പിക്കുന്ന പഴവർഗങ്ങളായ പൈനാപ്പിൾ മുസംബി ഓറഞ്ച് എന്നിവയുടെ ഉപയോഗം കൂട്ടുക. അതുപോലെതന്നെ മുളപ്പിച്ച പയർ ഉള്ളി വെള്ളരിക്ക ഗോവയ്ക്ക് ക്യാരറ്റ് എന്നിങ്ങനെ തുടങ്ങുന്ന പച്ചക്കറികളുടെ ഉപയോഗം വർദ്ധിപ്പിക്കുക. ഈ രോഗാവസ്ഥയുടെ പ്രധാന കാരണം വയർ കുറയ്ക്കുക.
എന്നുള്ളത് ആയതിനാൽ ചിക്കൻ ഇറച്ചി മീൻ എന്നിവ ഉപേക്ഷിക്കുക. ചിക്കൻ വറുത്ത മസാല കൂട്ടി കഴിക്കുന്നത് ഇതിന് വളരെ ദോഷകരമാണ്. അതുപോലെതന്നെ ഫാസ്റ്റ് ഫുഡിന് അമിത ഉപയോഗവും എരിവ് വറവ് മധുരം എന്നിവ പൂർണമായും ഒഴിവാക്കുക. ആ സമയത്ത് ഭക്ഷണം കഴിക്കുന്ന രീതിയും ഒഴിവാക്കുക. കൂടാതെ ഞണ്ട് കൂന്തൽ കല്ലുമ്മക്കായ ചെമ്മീൻ എന്നിവയും ഒഴിവാക്കുക. ഇവയെല്ലാം കഴിക്കുന്നത് മൂലം നമ്മുടെ വയർ ഉറയ്ക്കുന്നതിനുള്ള കാരണങ്ങൾ ആകുന്നു . നല്ലൊരു വ്യായാമ ശീലത്തിലൂടെ ഇത് മറികടക്കാൻ സാധിക്കുന്നതാണ്. ദിവസവും 45 മിനിറ്റ് എങ്കിലും നടത്തം സൈക്കിളിംഗ് നീന്തൽ എന്നിങ്ങനെയുള്ള വ്യായാമം ചെയ്യുക. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴിയും വെയില് കൊള്ളുന്നത്.
വഴിയും മാനസിക സംഘർഷങ്ങൾ ഒഴിവാക്കുന്നതുവരെ ഇതിനെ കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മറ്റൊരു പ്രധാന ഘടകമാണ് ടോയ്‌ലറ്റിലെ ശീലങ്ങൾ. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ പിടിച്ചു പോകുന്നത് പൂർണ്ണമായും ഒഴിവാക്കുക പോകുന്നതും. ഫിഷർ രോഗം മൂലം ഉണ്ടാകുന്ന വേദന ചൊറിച്ചിൽ മാറ്റുന്നതിനായി ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് കുറച്ചുനേരം അതിൽ ഇരിക്കുന്നത് വളരെ നല്ലതാണ്. ഇതെല്ലാം ശാരീരിക പ്രശ്നങ്ങൾ പഠിച്ച് ശരിയായ രീതിയിൽ ചികിത്സിക്കുകയാണ് മറ്റൊരു രീതി. ഇങ്ങനെയെല്ലാം ചെയ്തുകൊണ്ട് ഇതിന്റെ സർജറി നമുക്ക് ഒഴിവാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.