വെള്ളം കുടിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോ? കണ്ടു നോക്കൂ.

കുട്ടികളിലും മുതിർന്നവനും ഒരുപോലെതന്നെ ഇന്ന് കാണുന്ന ഒരു പ്രതിഭാസമാണ് അമിതവണ്ണം. ഒരു വ്യക്തിയുടെ ഉയരത്തിലെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതലാണോ കുറവാണോ എന്ന് തീരുമാനിക്കുന്നത്. ഇന്ന് ഈ അമിതവണ്ണം കാണുന്നത് മാറിവരുന്ന ജീവിതശൈലിയിലെ ഒരു രോഗാവസ്ഥ തന്നെയാണ്. ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാവുകയാണെങ്കിൽ പലതരത്തിലുള്ള രോഗങ്ങളാണ് ആ വ്യക്തികളിൽ ഉടലെടുക്കുന്നത്. അതിനാൽ തന്നെ ഇന്ന് അമിതവണ്ണം.

കുറയ്ക്കുന്നതിന് വേണ്ടി ഓരോരുത്തരും നെട്ടോട്ടമോടുകയാണ്. ശരീരഭാരം കൂടി വരുമ്പോൾ അതോടൊപ്പം തന്നെ ഷുഗർ കൊളസ്ട്രോൾ ബിപി പിസിഒഡി മുട്ടുവേദന സന്ധിവേദന ക്യാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് കൂടിക്കൂടി വരുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ നമ്മുടെ ശരീരത്തിൽ തൂങ്ങി കിടക്കുന്ന എല്ലാ കൊഴുപ്പുകളെയും നിർമ്മാർജ്ജനം ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിൽ കൊഴുപ്പിനെയും ഉരുക്കിക്കൊണ്ട്.

അമിതവണ്ണത്തെ കുറയ്ക്കുക എന്നുള്ളത് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടു ചെയ്തു തീർക്കാൻ പറ്റുന്ന ഒരു കാര്യമല്ല. ദിവസങ്ങളും മാസങ്ങളും എല്ലാം ഇതിനുവേണ്ടി വരുന്നു. അതിനാൽ തന്നെ ദൃഡനിശ്ചയതോട് കൂടി മുന്നോട്ടു പോവുകയാണ് നാം ഓരോരുത്തരും ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ നല്ല ഡയറ്റ് ഫോളോ ചെയ്യുകയും വേണം. ഗോതമ്പ് അരി മൈദ റാഗി മുതലായിട്ടുള്ള.

എല്ലാ ധാന്യങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെയധികം വലുതാണ്. അതിനാൽ തന്നെ ഇത് കഴിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ രക്തത്തിൽ ഷുഗർ വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള റെഡ്മീൽസുകളും ഫാസ്റ്റ് ഫുഡുകളും എല്ലാം പരമാവധി കുറയ്ക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.