സിമ്പിൾ ആയി കുഴിനഖത്തെ മാറ്റിയെടുക്കാൻ ഇവ മതി. ഇതാരും നിസ്സാരമായി കാണരുതേ.

നമുക്ക് ഒത്തിരി ഗുണങ്ങൾ നൽകുന്ന ഭക്ഷ്യ പദാർത്ഥങ്ങളാണ് ചെറുനാരങ്ങയും മഞ്ഞളും. ധാരാളo വിറ്റാമിനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ള സൂപ്പർ ഫുഡ് ഐറ്റംസ് ആണ് ഇത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരവും ആണ്. കൂടാതെ ഇവ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാത്തരത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നു.

അതോടൊപ്പം തന്നെ ചെറുനാരങ്ങയിൽ ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ അത് നമ്മുടെ ചർമ്മത്തിലെയും മറ്റും അഴുക്കുകളെയും ചെളികളെയും നീക്കം ചെയ്യുന്നു. കൂടാതെ ഇവ രണ്ടിന്റെയും ഉപയോഗം വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളെയും ഷുഗറുകളെയും കുറയ്ക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഇവ രണ്ടും ഹൃദയരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയരോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇത് ഉത്തമമാണ്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് കുഴിനഖം. വൃത്തിഹീനമായ സാഹചര്യങ്ങളുടെ നടക്കുന്നത് വഴിയും ജലാംശം എപ്പോഴും തട്ടുന്നത് വഴിയും എല്ലാം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കുഴിനഖം. ഈ ഒരു അവസ്ഥയിൽ നഖങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി വളരുന്നു. അതികഠിനമായിട്ടുള്ള വേദനയാണ്.

ഇതുവഴി ഓരോരുത്തരും നേരിടുന്നത്. അതോടൊപ്പം തന്നെ നടക്കുവാനോ നിൽക്കുവാനോ സാധിക്കാത്ത അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. ഇത്തരമൊരു പ്രതിരോധിക്കാൻ ഈ മഞ്ഞളും ചെറുനാരങ്ങയും മാത്രം മതി. ഇവയുടെ ഉപയോഗം കുഴിനഖത്തിന് ചുറ്റുമുള്ള ഇൻഫെക്ഷനുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ അതിനെ പൂർണമായി മറികടക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.