അലർജി ആസ്മ എന്നിവ മാറില്ല എന്ന് സംശയമുണ്ടോ..!! ഇനി മാറാൻ ഇതിലും നല്ല വഴി വേറെയില്ല…| Asthma Remady Malayalam

നിരവധി പേരിൽ തുടക്കത്തിൽ തന്നെ കണ്ടുവരുന്ന പ്രശ്നമാണ് അലർജി. ഇത് ഒരു മാറരോഗം തന്നെയാണ്. ഇന്നത്തെ കാലത്ത് അലർജി പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. ശ്വാസംമുട്ടൽ ചുമ്മാ നീണ്ടുനിൽക്കുന്ന ചുമ ആയി കാണാറുണ്ട്. നിർത്താതെയുള്ള തുമ്മലാണ് പലർക്കും കാണുന്നത്. തുമ്മി തുമ്മി വശം കെടുന്ന അവസ്ഥയും കാണാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന ഒന്നാണോ. ഇത് ഒരു മാറാരോഗ്മാണോ. ചെറുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ യാതൊരു കുഴപ്പവും ഇല്ലാത്ത ആളുകൾക്ക് പിന്നീട് പെട്ടെന്ന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാം. ഇത് വന്നു കഴിഞ്ഞാൽ പിന്നീട് എന്ത് മരുന്ന് ചെയ്താലും പേടിയാണ്.

ഇത്തരം മരുന്നുകളിൽ സ്റ്റിരോയിഡ് അടങ്ങിയതുകൊണ്ട് ഇത് കഴിച്ചാൽ വണം വെയ്ക്കാനുള്ള സാധ്യതയുണ്ടോ. ചില കൊച്ചു കുട്ടികളുടെ അമ്മമാർ ചോദിക്കുന്ന പോലെ ഇത് കഴിച്ച് കുട്ടികളുടെ വളർച്ച മുരടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകുമോ. വണ്ണം വയ്ക്കാത്ത അവസ്ഥയില. തീരെ വെയിറ്റ് ഇല്ലാതെ ശോക്ഷിച്ചു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള സംശയങ്ങൾക്കെല്ലാം മറുപടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അലർജി എന്ന് പറയുന്നത് പലർക്കും അറിയുന്നത് പോലെ തന്നെ ഇമ്മ്യൂണിറ്റി യുടെ ഓവർ റിയാക്ഷൻ ആണ് ഇത്. ഹൈപ്പർ സെൻസിറ്റിവിറ്റി മൂലം ഉണ്ടാകുന്ന ഒരു അസുഖമാണ് ഇത്.

ഇത് ശരീരത്തിൽ പല അവയവങ്ങളെയും ബാധിക്കുന്ന ഒന്നാണ്. ഇത് മൂക്കിലുണ്ടാകുമ്പോൾ അലർജി ക്രെയിനേറ്റസ് എന്ന് പറയാറുണ്ട്. കണ്ണിൽ ചൊറിച്ചിൽ കണ്ണ് ചുവന്ന് ഇരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് ഇത് ചുമ കഫക്കെട്ട് ശ്വാസംമുട്ട് പ്രശ്നങ്ങളായി അസ്മ എന്ന രീതിയിൽ കാണുന്നത്. എന്നാൽ ശ്വാസകോശത്തെയും അതുപോലെതന്നെ ശ്വാസ നാളികളെയും ബാധിക്കുന്ന അലർജി പിന്നീട് ഇത് കൂടുതൽ ബുദ്ധിമുട്ട് ആയി കാണുന്നുണ്ട്. ചിലരിൽ മുൻപ് ഉണ്ടായിരുന്ന അലർജി പ്രശ്നങ്ങൾ വളരെ കൂടുതലായി തിരിച്ചു വരുന്നതും കാണാം.

ഇത് പൂർണമായി ചികിത്സ മാറ്റിയെടുക്കാൻ സാധിക്കുമോ എന്നാണ് മിക്കവരുടെയും സംശയം. ഇത് എല്ലാവരും ഉണ്ട് എന്നാണ് ആദ്യം തന്നെ മനസ്സിലാക്കാൻ സാധിക്കുക. അല്ലെങ്കിൽ ചുമ്മാ എന്ന് പറയുന്നത് നമ്മുടെ മൂക്കിൽ അല്ലെങ്കിൽ ശ്വാസനാളിയിൽ എന്തെങ്കിലും അലർജൻസ് കയറി പോകുമ്പോൾ അത് ശക്തമായി പുറന്തള്ളാൻ വേണ്ടിയുള്ള റിയാക്ഷനാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr