സൗന്ദര്യം ശ്രദ്ധിക്കുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് മുടിയുടെ സൗന്ദര്യവും അതുപോലെതന്നെ മുഖത്തെ സൗന്ദര്യവും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ മുഖത്തു ഉള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അലോവേര ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഹെയർ മാസ്ക്ക് ആണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണ് നമുക്കറിയാം.
നിരവധി ഔഷധഗുണങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് അലോവേര. കൂടുതൽ മുടിയുടെ സൗന്ദര്യത്തിന് അതുപോലെതന്നെ മുഖത്തിന് സൗന്ദര്യത്തിനും ഇത് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഹെയർമാസ്ക്ക് ആണ് ഇവിടെ കാണിക്കുന്നത്. ഇത് ഉപയോഗിച്ച ഹെയർ മാസ്ക്ക് എന്ന് പറയുമ്പോൾ ഇത് വെറുതെ തലയിൽ പുരട്ടുക. അതുപോലെതന്നെ വെറുതെ ജെൽ ഉണ്ടാക്കിയ ശേഷം തലയിൽ പുരട്ടുക ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഈ രീതിയിൽ അല്ല. തലമുടി കറക്കാനും അതുപോലെതന്നെ കൊഴിച്ചാൽ മാറ്റിയെടുക്കാനും. തലയിലെ താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കുക. ആഴ്ചയിൽ മൂന്ന് ദിവസം അല്ലെങ്കിൽ നാല് ദിവസം വച്ച് കുളിക്കുന്നതിന് മുൻപ് തേച് ഒരു മണിക്കൂർ ശേഷം കഴുകിക്കളയാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിനായി എടുക്കേണ്ടത് ആദ്യം തന്നെ ആലോവേര ജെൽ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ അതുപോലെതന്നെ കരിംജീരകം ഉലുവയും ഇതിലേക്ക് ആവശ്യമാണ്. ആദ്യമേ എന്ത് ചെയ്യണമെന്ന് നോക്കാം. അലോവേര ജെൽ എടുക്കുക. അതുപോലെതന്നെ കരിംജീരകം ഉലുവ എന്നിവ പൊടിച്ചെടുക്കുക.
കരിഞ്ചീരകം എന്ന് പറയുന്നത് മുടി കൊഴിച്ചിൽ മാറ്റിയെടുക്കാൻ മുടി കറുപ്പിക്കാനും മുടിയിൽ ഉണ്ടാകുന്ന നര മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഉലുവ അതെ പോലെ മുടി കറുപ്പിക്കാനും മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുപോലെതന്നെ അലോവേര മുടി കൊഴിച്ചിൽ മാറ്റിയെടുക്കാൻ മുടി നല്ല പോലെ സിൽകി പോലെ ഇരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് അലോവേര. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Kairali Health