മലബന്ധ പ്രശ്നങ്ങൾ കൊണ്ട് നിരവധിപേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. കാലങ്ങളായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് ശരീരത്തിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാൻ കാരണമാകുന്നു. നിരവധി പേർ പറയുന്ന പ്രശ്നമാണ്. പൈൽസ് പ്രശ്നമാണ് മൂലക്കുരു ഉണ്ട്. ചെറിയ തടിപ്പ് ഉണ്ട് മലം പോയി കഴിഞ്ഞാൽ കുറച്ച് സമയത്തേക്ക് ഭയങ്കര വേദനയാണ് കണ്ടുവരുന്നത്.
ഇരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ. സാധാരണ ആളുകളിൽ അമിതമായ വേദന മലം പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന വേദന പൈൽസ് കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ഇതിനു പ്രധാന കാരണം പൈൽസ് പ്രശ്നങ്ങൾ കൊണ്ടുമാത്രമല്ല വരുന്നത്. മലദ്വാരത്തിൽ ഫിഷർ എന്ന അസുഖം ഉണ്ടാവുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. മലദ്വാരത്തിൽ വിള്ളൽ ഉണ്ടാകുന്നത് ആണ് ഇതിനു കാരണം.
എന്താണ് ഫിഷർ. ഇത് എങ്ങനെ ചികിത്സിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതുപോലെതന്നെ ഫിഷർ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്താണ് ഫിഷർ എന്ന് നോക്കാം മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ ഫിഷറിന് കാരണമാകാം.
ഇത്തരം സന്ദർഭങ്ങളിൽ അതികഠിനമായ വേദന ഉണ്ടാകാറുണ്ട്. സാധാരണയായി തൊലിപ്പുറത്ത് ആണ് ഇത് കണ്ടു വരുന്നത്. പലപ്പോഴും പലരും ഇത് പൈൽസ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.