സ്പൂൺകൊണ്ട് മീൻ ചിതമ്പൽ ഈസി ആയി കളയാം..!!|kitchen tips

വളരെ എളുപ്പത്തിൽ തന്നെ മീനിന്റെ ചിദമ്പൽ കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അടുക്കളയിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ ഫിലോപ്പി കരിമീൻ ചെമ്പല്ലി കട്ല തുടങ്ങിയ മീനുകൾ എങ്ങനെ ചിതമ്പൽ കളഞ്ഞു ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

ആദ്യം കത്രിക ഉപയോഗിച്ച് അതിന്റെ വാൽ ചിറക് എന്നിവ കളയുക. ഇത് ഉപയോഗിച്ച് ശ്രദ്ധിച്ചു വേണം ചെയ്യാൻ. ചിതമ്പൽ കരിമീനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പലപ്പോഴും ഇത്തരം മീനുകൾ നന്നാക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

സ്പൂൺ ഉപയോഗിച്ച് വലിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചുറ്റുപാടും തെറിക്കില്ല. എല്ലാ ഭാഗത്തും ചിതമ്പൽ ആകുന്നു. അതാണ് സ്പൂൺ ഉപയോഗിച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണം ആയി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഫിലോപ്പി വളരെ വിലകുറവുള്ള മീനാണ്. എല്ലാവരും വാങ്ങുന്ന മീൻ കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ മീൻ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. ഫിലോപ്പി തല കട്ട്‌ ചെയ്ത് കളഞ്ഞ ശേഷം അതിന്റെ വയറ് പിളർന്ന് ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനുള്ള കമ്പ്ലീറ്റ് അഴുക്കുകളും കളയാവുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.