ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിച്ചൺ സിങ്ക് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നാണ്. കിച്ചണിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒട്ടുമിക്ക വീടുകളിലും ഇന്ന് കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കിച്ചൻ സിങ്കിൽ ഉണ്ടാവുന്ന കറ. ഇത് എളുപ്പത്തിൽ മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നു വരില്ല. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നല്ല പളപള ആക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബ്ലോക്കുകൾ മാറാനും മെഴുക്ക് പോകാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ക്ലോരോസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് സൂപ്പർമാർക്കറ്റിൽ കടകളിലും ലഭിക്കുന്ന ഒന്നാണ്. ഇത് മാത്രം തന്നെ ധാരാളമാണ് ഇത് ക്ലീൻ ചെയ്യാൻ. ഇത് നാലഞ്ചു സ്പൂൺ പാത്രത്തിലേക്ക് ഒഴിക്കുക.
ക്ലോറോക്സ് ബാത്റൂം ആണെങ്കിലും ക്ലോസറ്റ് ടൈൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. കിച്ചൺ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക് മാറ്റാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. മെഴുക് മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ലൈസോൾ അല്ലെങ്കിൽ സർഫ് എന്തെങ്കിലും ചേർത്താൽ മതി. ഇത് പതഞ്ഞു വരുന്നതാണ്. അത്യാവശ്യം നല്ല രീതിയിൽ അഴുക്ക് പിടിച്ചിരിക്കുന്ന സിങ്ക് ആണെങ്കിൽ ഇതിലേക്ക് വെള്ളമൊഴിച്ച് മിസ് ചെയ്യുക.
ഇത് പിന്നീട് സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കാവുന്നതാണ്. അധികം ഉപയോഗിക്കാതെ കുറച്ചു വസ്തുക്കൾ ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ കിച്ചൺ സിങ്കിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.