പല്ലിലെ പോട് കേട് എന്നിവയ്ക്ക് കാരണം ഇതാണ്… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ കാലത്ത് വളരെ കൂടുതലായി ചെറിയ രീതിയിലെങ്കിലും പലരും കേട്ട് തുടങ്ങിയ ഒന്നാണ് ഡെന്റൽ ഇമ്പ്ലാന്റ്. നമ്മുടെ നഷ്ടപ്പെട്ട പല്ലുകളെ വളരെ നാച്ചുറൽ മായ രീതിയിൽ ഏറ്റവും ഭംഗിയായി.

റീപ്ലേസ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഡെന്റൽ ഇമ്പ്ലാന്റ്. ഇന്നത്തെ കാലത്ത് ഇന്ത്യയിൽ ഇത് പ്രാരംഭ അവസ്ഥയിലാണ്. എല്ലാവരും അതിനെ പറ്റി കേട്ടു തുടങ്ങിയ അവസ്ഥയാണ്. എല്ലാ ഡോക്ടർമാരും അറിയാൻ തുടങ്ങിയ ഒന്നാണ് ഇത്. മുൻകാലങ്ങളിൽ നമുക്കെല്ലാവർക്കും പ്രായമായവർക്ക് ആയാലും പല്ല് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് റീപ്ലേസ് ചെയ്യാൻ വളരെ കുറവ് ലിപികൾ മാത്രമാണ് ഉണ്ടായിരുന്നത്.

അതിൽ ഏറ്റവും കൂടുതൽ കാണാവുന്നത്. ഊരി വെക്കുന്ന പല്ല് സെറ്റുകൾ. അല്ലെങ്കിൽ പല്ലുകളെ ചെറുതാക്കി വയ്ക്കുന്ന ബ്രിഡ്ജുകൾ. തുടങ്ങിയവയായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് വിരാമം ആയാണ്. ഡെന്റൽ ഇമ്പ്ലാന്റ് എന്ന അത്ഭുതം കാണാൻ കഴിയുക. ഒരു പല്ല് എന്ന് പറയുന്നത് വെളിയിൽ കാണുന്ന വെള്ള പദാർത്ഥ മാത്രമല്ല.

അതിന് അടിയിലേക്ക് വലിയ വേര് തന്നെയുണ്ട്. ഇത്തരത്തിൽ ഇതുകഴിഞ്ഞാൽ മൂന്നുമാസത്തിനു നഷ്ടപ്പെട്ട പല്ലുകളെ ഭംഗിയായി വീണ്ടും വയ്ക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇനി പല്ലുകളിൽ പോഡ് കേട് എന്നിവ വന്നുകഴിഞ്ഞാൽ പല്ലുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.