മീൻ ഇനി കേടാവില്ല… അതും ഒരു വർഷം വരെ… ഈ ഒരു കാര്യം ചെയ്താൽ മതി…

മീൻ എന്തു വാങ്ങിച്ചാലും ഒരു വർഷംവരെ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മളെല്ലാവരും വീട്ടിൽ മീൻ വാങ്ങുന്നവരാണ് അല്ലേ. മീൻ വാങ്ങി കുറച്ചുദിവസം കഴിഞ്ഞ് വെക്കുന്ന വരും ഉണ്ട്. എന്ത് മീൻ വാങ്ങിയാലും ഒരു വർഷം വരെ സൂക്ഷിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കേരളത്തിൽ ഒരു വർഷം വരെ മീൻ സൂക്ഷിക്കേണ്ട ആവശ്യമില്ല.

ആരും ജോലിക്ക് പോകുന്നവരും മറ്റും മീൻ മാർക്കറ്റിൽ പോയി രണ്ട് ആഴ്ചയ്ക്ക് മീൻ വാങ്ങുന്നവർ ഉണ്ടാകാം. ഇത് കേട് വരാതെ ഫ്രഷ് ആയി വെക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മീൻ ക്ലീൻ ചെയ്യാൻ സമയം ഇല്ലാത്തവർ. മാർക്കറ്റിൽ തന്നെ ക്ലീൻ ചെയ്തു വാങ്ങുക. ക്ലീൻ ചെയ്യാതെ ഒരു മീനും ഫ്രീസറിൽ വയ്ക്കരുത്.

കാരണം മീൻ ക്ലീൻ ചെയ്യാതെ വയ്ക്കുമ്പോൾ അതിനുള്ളിലെ കുടലിലെ മണം മീനിലേക്ക് വരികയും കുടലും മറ്റും എടുത്തുവയ്ക്കുമ്പോൾ പഴകിയ മണം വരാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് കുടലിൽ കാണുന്ന എല്ലാം ക്ലീൻ ചെയ്തു സൂക്ഷിക്കാൻ സാധിക്കുന്നത്. ഇത് ക്ലീൻ ചെയ്യാതെ തന്നെ ഫ്രിഡ്ജിൽ വയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിൽ പഴയ മണം വരാതിരിക്കാൻ ചെയ്യേണ്ട കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ക്ലീൻ ചെയ്ത മീൻ ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേയ്ക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് ഫ്രീസറിൽ വയ്ക്കാം. എന്നാലും ചെറിയ മണം വരുമെന്ന് ചിന്തിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. രണ്ടു തുള്ളി വിനാഗിരി കൂടി ചേർത്ത ശേഷം വളരെ ക്ലീനായി തന്നെ ഇത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *