എല്ലാരുടെ വീട്ടിലും പുട്ടുകുറ്റി ഉണ്ടാകും. പുട്ട് ആയിരിക്കും കൂടുതൽ ഉണ്ടാക്കുക. നിങ്ങൾ വെറുതെ വീട്ടിൽ ഇരിക്കുന്ന വരാണ്. എന്തെങ്കിലും പുതിയ റെസിപ്പി പരീക്ഷിക്കണം എന്നുണ്ട്. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. റേഷൻ അരി ഉപയോഗിച്ച് ചെയ്യാവുന്ന അടിപൊളി വഴിയാണ് ഇത്. അതിനായി റേഷനരി ആണ് ആവശ്യമായി വരുന്നത്.
പലർക്കും സംശയമുണ്ടാകാം റേഷനരി മാത്രമുപയോഗിച്ച് ചെയ്യാവുന്ന ഒന്നാണോ ഇത് എന്ന്. എന്നാൽ നല്ല അരി ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായതുകൊണ്ടാണ് റേഷനരി പറയുന്നത്. പല വീടുകളിലും റേഷനരി ഉപയോഗിക്കാറില്ല. ഇത് ഒരു മണിക്കൂർ നേരം കുതിർത്തി വെക്കുക. പിന്നീട് ഇത് നന്നായി അരച്ചെടുക്കുക. പിന്നീട് വെള്ളം തരി പോലും ഇല്ലാതെ മിക്സിയിലിട്ട് അടിച്ചു പൊടിയാക്കുക.
ഇപ്പോൾ പുട്ടുപൊടി പോലെ ലഭിക്കുന്നതാണ്. ഒരു ഗ്ലാസ് റേഷനരി ഉണ്ടെങ്കിൽ രണ്ടു കുറ്റി പുട്ട് കിട്ടുന്നതാണ്. പിന്നീട് സാധാരണപോലെ പുട്ട് ഉണ്ടാക്കുന്ന പോലെ ആവിയിൽ വേവിച്ച് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ പുട്ട് തയ്യാറാക്കാവുന്നതാണ്. തേങ്ങ ഉപ്പ് നെയ്യ് എന്നിവ ചേർത്തു കൊടുക്കാം. പിന്നീട് ആവിയിൽ വേവിച്ചെടുക്കാം സാധിക്കുന്നതാണ്.
നിമിഷനേരംകൊണ്ട് വീട്ടിൽ ഇനി പുട്ട് തയ്യാറാക്കാം. കടയിൽ നിന്നും ലഭിക്കുന്ന പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പോലെതന്നെ പുട്ട് തയ്യാറാക്കാൻ കഴിയുന്നതാണ്. റേഷനരി മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. മറ്റുള്ള അരികൾ ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ ഇത്രയും നല്ല റിസൾട്ട് ലഭിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.