ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും വളരെ സുപരിചിതമായ വിനാഗിരിയുടെ 16 ഉപയോഗങ്ങളാണ്. എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് വിനാഗിരി. നിരവധി ഉപയോഗങ്ങൾക്ക് ഇത് ഉപയോഗിക്കാം. അച്ചാർ ഇടാനാണ് കൂടുതൽ പേരും വിനാഗിരി ഉപയോഗിക്കുന്നത്. എന്നാൽ മറ്റു ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വിനാഗിരി ഉപയോഗിച്ചുള്ള ഒരു ഉപയോഗം സാധാരണ കുക്കര് നു മുകളിൽ പുട്ട് വേവിക്കും. മുട്ട വേവിക്കും നിങ്ങൾ ചെയ്യുന്ന സമയത്ത് കുക്കറിലെ വെള്ളം തിളച്ച് ഭാഗത്ത് കറ പിടിക്കും. ആ വെള്ളത്തിന്റെ കറ പിടിക്കും. അത്തരത്തിൽ കറ പിടിക്കാതിരിക്കാൻ വേണ്ടി വെള്ളം ഒഴിക്കുന്ന സമയത്ത് ആ വെള്ളത്തിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുത്താൽ മതി ഇങ്ങനെ ചെയ്താൽ കുക്കറിൽ കറ പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്.
അടുത്ത ഉപയോഗം ഗിഫ്റ്റ് ലഭിക്കുന്ന ഗ്ലാസുകളിൽ പ്രിന്റ് ഉണ്ടാകും ഇത്തരത്തിലുള്ള പ്രിന്റ് കളയാനായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് വിനാഗിരി ഒഴിച്ച ശേഷം അതിലേക്ക് പ്രിന്റ് ഉള്ള ഗ്ലാസ് മുക്കിവയ്ക്കുക. ഇങ്ങനെ ഒരു മണിക്കൂർ ഇട്ടു വെച്ചാൽ ഇത് തുടച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അടുത്തത് ഒരു മുട്ട പുഴുങ്ങുന്ന സമയത്ത് മുട്ട യിലേക്ക് വെള്ളമൊഴിക്കാൻ അതോടൊപ്പം തന്നെ കുറച്ച്.
വിനാഗിരി ചേർത്തുകൊടുത്താൽ മുട്ട വേവുന്ന സമയത്ത് പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.