ഇങ്ങനെ ചെയ്താൽ കിച്ചൺ എപ്പോഴും വൃത്തി ആയിരിക്കും… ഒരു കിടിലൻ വിദ്യ…

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും അതിന് കഴിയാതെ വരാറുണ്ട്. കിച്ചൻ കൗണ്ടർടോപ്പ് അതുപോലെ ഡൈനിംഗ് ടേബിൾ നല്ല വൃത്തിയായി എപ്പോഴും ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ആണ് ഇത് ചെയ്യേണ്ടത്.

നിങ്ങൾ ഇവിടെ ഒരു കപ്പു വെള്ളം എടുക്കുക. 250 ml ആണ് എടുക്കേണ്ടത്. ഇതിലേക്ക് രണ്ടു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇതിലേക്ക് തന്നെ രണ്ട് ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് അത് മിക്സ് ചെയ്ത് കൊടുക്കുക. വിനാഗിരിയും ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്ത ശേഷം നല്ല മണത്തിനു വേണ്ടി എസ്സൻഷ്യൽ ഓയിൽ ചേർക്കാവുന്നതാണ്.

അല്ലെങ്കിൽ പുല്ത്തൈലം ഉണ്ടെങ്കിൽ അതും ചേർത്തുകൊടുക്കാം വുന്നതാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. ഇത് ഉപയോഗിച്ചേ ടൈല് തുടയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വുഡ് ഡൈനിങ് ടേബിൾ എല്ലാം ഇങ്ങനെ ചെയ്താൽ തുടയ്ക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ വൃത്തിയായി ലഭിക്കുന്നതാണ്. ഇതിൽ വിനാഗിരി ചേർക്കുന്നത് കൊണ്ട് തന്നെ മാർബിൾ ഗ്രാനൈറ്റ് തുടങ്ങിയ.

കൗണ്ടർ ടോപ്പിൽ ഇത് അടിച്ചു കൊടുക്കരുത്. ഇതിനായി മറ്റൊരു വിദ്യ നമുക്ക് പരിചയപ്പെടാം. ഇതിനായി വെള്ളം എടുക്കുക ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചുകൊടുക്കുക. പിന്നീട് എസ്സൻഷ്യൽ ഓയിൽ വേണമെങ്കിൽ ചേർക്കാവുന്നതാണ്. കിച്ചണിൽ ഉള്ള ബാഡ് സ്മെൽ പോകാനും ക്ലീൻ ആകാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *