ചെറുപയർ അരച്ച് ഇങ്ങനെ ചെയ്താലോ… ഇക്കാര്യം ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ…

അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്. ആദ്യം കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. പാല് തിളപ്പിക്കാൻ വെച്ചുകഴിഞ്ഞാൽ ആൾ ഒന്നു മാറിക്കഴിഞ്ഞാൽ തിളച്ചു പോകുന്ന പ്രശ്നം മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ തിളക്കില്ല ഒന്ന് മാറിക്കഴിഞ്ഞാൽ തിളച്ചു പോകും.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് പേർക്ക് അറിയാവുന്ന ഒന്നായിരിക്കും ഇത്. അറിയാത്തവർക്ക് വേണ്ടി പറയുകയാണ് ഇത്. അറിയാത്തവർക്ക് വേണ്ടി പറയുന്ന ഒന്നാണ് ഇത്. ഒരു തവി കൈയിലുണ്ടെങ്കിൽ അത് ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ പാൽ എത്ര തിളച്ചാലും പുറത്തേക്ക് പോകില്ല. ഈ ടിപ്പ് റിസൾട്ട് നൽകണമെങ്കിൽ പാല് ഒഴിക്കുമ്പോൾ പാത്രത്തിന്റെ പകുതി അല്ലെങ്കിൽ അതിന്റെ താഴെ മാത്രമേ പാടുള്ളൂ. ഇനി അടുത്ത ടിപ്പ് നോക്കാം. പാല് തിളക്കുന്ന സമയത്ത് അതിന്റെ ഇരു ഭാഗങ്ങളിലും ഫാറ്റ് അടിഞ്ഞുകൂടാറുണ്ട്.

ഇത് ഇല്ലാതിരിക്കാൻ തിളപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്താൽ മതി. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വരാതിരിക്കാൻ പാത്രം എടുക്കുമ്പോൾ നന്നായി നനയ്ക്കുക വെള്ളം ചുറ്റിച്ചു കൊടുത്തതിനു ശേഷം പാല് തിളപ്പിക്കാൻ വയ്ക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. പിന്നീട് ചെറുപയർ ഉപയോഗിച്ചുള്ള റെസിപ്പി നോക്കാം. ചെറുപയർ കാൽ കപ്പ്‌ പച്ചരി കാൽ കപ്പ് എന്നിവ 5 മണിക്കൂർ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തെടുത്ത ഒന്ന്.

ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇങ്ങനെ കുതിർന്ന ചെറുപയർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതുപോലെതന്നെ ചൊവ്വരിയും കുതിർത്തെടുക്കുക. പച്ചരിയും ചെറുപയറും അരച്ചെടുത്തശേഷം. ഒരു പാനിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന പായസമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.