രാത്രി കിടന്നുറങ്ങുന്നത് ഈ രീതിയിലാണോ… തീർച്ചയായും നിങ്ങൾ രോഗിയാകും…

നമ്മുടെ ശരീര ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ഉറക്കം. കൃത്യമായി സമയം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പലരും പറയുന്ന ഒന്നാണ് കൃത്യമായി ഉറക്കം ലഭിക്കുന്നില്ല. പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൃത്യമായ ഉറക്കം എങ്ങനെയാണ് കൊണ്ടുപോകുന്നത് എന്നാണ്. എങ്ങനെ റിഫ്രഷ് ആയി രാവിലെ എഴുന്നേൽക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും എല്ലാവരും ചെയ്യുന്ന ദുശീലമാണ് അലാ മടിച്ചു കഴിഞ്ഞ് അത് വീണ്ടും സ്ന്യൂസ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ശീലം മാറ്റിയെടുക്കുക. നമ്മുടെ ബ്രയിനിലും ഹാർട്ട് പ്രശ്നങ്ങളും മെന്റലി ഡിസ്റ്റർബൻസ് ആണ് ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്നത്.

ആദ്യത്തെ ആലം കേട്ടാൽ തന്നെ എഴുന്നേൽക്കാൻ വേണ്ടി ശ്രമിക്കുകഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് സ്ലീപ്പിങ് പൊസിഷൻ ആണ്. നമുക്കറിയാം നാം എല്ലാവരും പല രീതിയിൽ തിരിഞ്ഞും മറിഞ്ഞു കിടക്കുന്നവരാണ്. പലരും നമ്മെ കളിയാക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് എങ്ങനെ കിടക്കണം എന്നാണ്. ചുരുണ്ടു കൂടി കിടക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

ചിലരിലെ കമന്നു കിടക്കുന്ന ശീലം ഉണ്ടാകും. ഇത് കൂടുതൽ വയർ കൂടാൻ കാരണമാകുന്നത്. അതുപോലെ തന്നെ തല വരെ പുതച്ചുമുടി കിടക്കുന്ന ശീലം ഉണ്ടെങ്കിൽ അത്തരത്തിലുള്ള ശീലം ഒഴിവാക്കാനും ശ്രദ്ധിക്കുക. അതുപോലെതന്നെ ലെഫ്റ്റ് സൈഡ് തിരിഞ്ഞു കിടക്കുന്നത് വളരെ നല്ലതാണ്. കാരണം ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും വളരെ നല്ലതാക്കുന്നത് ലെഫ്റ്റ് സൈഡ് തിരിഞ്ഞു കിടക്കുമ്പോഴാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.