ഇത് ഒരു സ്പൂൺ ഫ്ലഷ് ടാങ്കിൽ ചേർത്താൽ മതി… ഇനി ബാത്റൂമിൽ സുഗന്ധം നിറയും…

ബാത്റൂമിൽ ദുർഗന്ധമാണ്. പലപ്പോഴും പുറത്തുനിന്ന് വരുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുക. ബാത്റൂം ശുദ്ധിയായി വെക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റി എടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ നമ്മുടെ ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു കഴിഞ്ഞാൽ നല്ല മാറ്റം തന്നെ കാണാൻ കഴിയുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വീട്ടമമാർക്ക് ചെയ്യാൻ കഴിയാവുന്ന ഒന്നാണ് ഇത്. പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥതകൾ നേരിടേണ്ടി വരാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ ബാത്ത്റൂമിൽ പോയി ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും ടോയ്‌ലറ്റിൽ നിന്ന് ദുർഗന്ധം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുവരെ നിങ്ങൾ ആർക്കും അറിയാത്ത ഒന്നാണ് ഇത്. ബാത്റൂമിലെ ഫ്ലഷ് ബാങ്കിനുള്ളിൽ ഈ പൊടി ഇട്ടു കൊടുത്താൽ മതിയാകും.

ഇത് ബേക്കിംഗ് സോഡ ആണ്. ഇത് ആഴ്ചയിൽ ഒരിക്കൽ ഫ്ലഷ് ടാങ്കിൽ ഇട്ടുകൊടുക്കുക. അതുപോലെതന്നെ രണ്ടു സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എത്ര പ്രാവശ്യം ഫ്ലഷ് ചെയ്താലും പിന്നീട് ദുർഗന്ധം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വീട്ടിൽ വളരെ വേഗം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top