എത്ര കരിപിടിച്ച പാത്രങ്ങൾ ആണെങ്കിലും ഇനി നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാം..!! മുട്ട ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..

വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. എത്ര കരിപിടിച്ച പാത്രങ്ങൾ ആണെങ്കിലും തേക്കാതെ പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ അടിപിടിച്ച് പാത്രത്തിലേക്ക് കുറച്ച് വെള്ളമൊഴിച്ചു കൊടുക്കുക. എവിടം വരെയാണോ ആ പാടുള്ളത് അതുവരെ കൊടുക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് സോഡ പൊടിയാണ്. സോഡാ പൊടി പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് എല്ലാം തന്നെ ഇളക്കി കളയാൻ വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ വലിയ സ്പൂൺ സോഡാ പൊടി ചേർത്ത് കൊടുക്കുക. ഇത് വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ല രീതിയിൽ ഇളക്കിയെടുക്കുക. പിന്നീട് ഇത് ഒരു 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ സോഡാ പൊടി ഇടുമ്പോൾ പാത്രത്തിൽ നിന്ന് അടിപിടിച്ചതെല്ലാം തന്നെ ഇളകി വരുന്നതാണ്.

10 15 മിനിറ്റ് ഇതുപോലെ വെച്ചതിനുശേഷം സ്റ്റവിലേക്ക് വെക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. സമയമില്ലെങ്കിൽ അപ്പോൾ തന്നെ വയ്ക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിം ലിക്വിട് ഒരു സ്പൂൺ അല്ലെങ്കിൽ ഒന്നര സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് തിളച്ചു കഴിഞ്ഞ് നല്ല രീതിയിൽ തന്നെ അടിപിടിച്ചതെല്ലാം തന്നെ ഇളക്കിയെടുക്കാൻ സാധിക്കുന്നതാണ്. നീ ചെറിയ ചൂടിൽ ആക്കി വെച്ച്.

പിന്നീട് നല്ല രീതിയിൽ കയ്യില് ഉപയോഗിച്ച് കലക്കി എടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ ഇനി അടിപിടിച്ചു പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പാത്രങ്ങൾ മാറ്റിവെച്ചിരിക്കുകയാണെങ്കിൽ ഇനി ഇത് വീണ്ടും ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog