ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൂക്കിനകത്ത് നിന്ന് വരുന്ന രക്തത്തെ കുറിച്ചാണ്. ഇതിന് പറയുന്നത് എപി സ്റ്റാസിസ് എന്നാണ്. നിന്നെ രക്തം വരുന്നത് എത്രതന്നെ ഒഴിവാക്കാൻ ശ്രമിച്ചാലും വളരെ കൂടുതലായി ടെൻഷൻ പേടി എന്നിവ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം എന്താണെന്ന് നോക്കാം. മൂക്ക് നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ഇത് വളരെയേറെ പേടിയുണ്ടാക്കുന്നത്. അത് മാത്രമല്ല ഇതിൽ കുറെ അന്ധവിശ്വാസങ്ങളും നമുക്ക് അറിയാതെ ചില കാര്യങ്ങൾ നിൽക്കുന്നത്.
ഇവിടെ പറയുന്നത് ഇതിന്റെ യഥാർത്ഥ കാരണങ്ങളും എങ്ങനെ ഇത് മനസ്സിലാക്കാൻ സാധിക്കും ഫസ്റ്റ് എയ്ഡ് ആയി എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. രോഗനിർണയം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മൂക്കിന് അകത്തു എന്തുകൊണ്ടാണ് ഇത്ര വേഗത്തിൽ വരുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മൂക്ക് എന്ന് പറയുന്നത് ഹൈലി വസ്ക്കുലർ അതായത് രക്തക്കുഴൽ നിറഞ്ഞു കിടക്കുന്ന ഒരു ഭാഗമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ബ്ലഡ് വേസൽ കാണുന്നത് മൂക്കിന് അകത്താണ്. ഈ രക്തക്കുഴലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ കുഴലുകൾ വളരെയധികം ചെറുത് ആയിരിക്കും. ചെറിയ ഒരു ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാൽ പോലും ചെറിയ ഒരു വിഷമം വന്നാൽ പോലും പെട്ടെന്ന് മൂക്കിന് അകത്തുനിന്ന് രക്ത വരും.
കണ്ണിന് അകത്തും വയിലകത്തും അധികം കാണാറില്ല. ഇനി നമുക്ക് നോക്കാം എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം. തലവേദന ഉണ്ടാവുക ചില സമയത്ത് മറ്റു പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. രണ്ടു തരത്തിലുള്ള കാരണങ്ങൾ ആണുള്ളത്. സാധാരണയായി കാണുന്ന കാരണങ്ങൾ. മുതിർന്നവരിൽ പ്രഷർ കൂടുമ്പോൾ ഇത്ര പ്രശ്നം കാണാറുണ്ട്. ഇത് കൂടാതെ ലിവർ പ്രശ്നം വരുമ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs