മാറിവരുന്ന ജീവിതശൈലിയിലും ഭക്ഷണരീതികളും നിരവധി അസുഖങ്ങൾ ലോകത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിരവധി അസുഖങ്ങൾ കൃത്യമായ ചികിത്സ നൽകുന്നതിലൂടെ യും കൃത്യമായ സമയത്ത് ചികിത്സിക്കുന്നതിലൂടെയും മാറ്റിയെടുക്കാൻ കഴിയുന്നവയാണ്. ഇവിടെ പറയുന്നത് വൻ കുടലിനെ ബാധിക്കുന്ന കാൻസറിനെ കുറിച്ചാണ്. വൻകുടലി ലുണ്ടാകുന്ന കാൻസർ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നു കാണാൻ കഴിയുക.
ഇത് കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. അറിയാതെ താഴെ പറയുന്നത്. ഇതിന് പ്രധാന കാരണം ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ്. ആഹാരത്തിൽ ഉണ്ടാവുന്ന കൊഴുപ്പിന്റെ അളവ് കൂടുന്നത് മാംസങ്ങളുടെ ഉപയോഗം കൂട്ടുന്നത്. ആഹാരത്തിൽ ഉണ്ടാവുന്ന ഫൈബറിന്റെ അളവ് കുറയുന്നതും വ്യായാമം കുറയുന്നതും തടി കൂടുന്നതും ഇതിന് കാരണങ്ങൾ ആണ്. ഇതല്ലാത്ത സാഹചര്യങ്ങളിലും ഈ അസുഖം കണ്ടുവരുന്നത് കാണാം.
ജനിതകമാറ്റം ശരീരത്തിൽ വരുന്നത് കാരണമാണ് കാൻസർ കൂടുതലായും കണ്ടു വരുന്നത്. പാരമ്പര്യമായി വരുന്ന ജനിതകമാറ്റം ഉണ്ട് അതുപോലെതന്നെ പുതുതായി കണ്ടുവരുന്ന ജനിതകമാറ്റം ഉണ്ട്. ഇതിന്റെ പ്രധാനമായ രോഗലക്ഷണം ബ്ലീഡിങ് ആണ്. ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പലർക്കും വയറ്റിൽ നിന്ന് പോകുന്നതിന്റെ നിറം കറുത്തതായി ആയി തോന്നാം ഇത് ഒരു രോഗലക്ഷണമാണ്.
കൂടാതെ അനീമിയ വരുന്നതും ഒരു രോഗലക്ഷണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുകയാണെങ്കിൽ ആദ്യം തന്നെ പരിശോധന നടത്തി രോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.