ഇന്ത്യൻ ഡ്രൈവറെ പ്രണയിച്ച അറബ് യുവതി പിന്നീട് നടന്നത് സിനിമാസ്റ്റൈൽ ഒളിച്ചോട്ടം

സമൂഹമാധ്യമങ്ങളിൽ നിരവധി വാർത്തകൾ ആണ് ദിവസം തോറും വൈറലാകുന്നത്. അത്തരത്തിലുള്ള വാർത്തകൾ എല്ലാം തന്നെ കേൾക്കാൻ നല്ല രസകരം ഉള്ളതായിരിക്കും. ഇത്തരം ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ വിസയിൽ ജോലിക്കെത്തിയ ഇന്ത്യൻ യുവാവിനെ ആ വീട്ടിലെ മകൾ പ്രണയിച്ചു.

ഒടുവിൽ ആരും അറിയാതെ തന്നെ വിവാഹിതരാകാൻ തീരുമാനിച്ചു.എന്നാൽ ഏറെ നാളത്തെ ശേഷം ഇന്ത്യക്കാരൻ അവധിക്ക് നാട്ടിലേക്ക് വന്നു. അതോടെ കാമുകനെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ യുവതി ഒടുവിൽ വീടുവിട്ടിറങ്ങി. തെലങ്കാനയിൽ നിന്നുള്ള യുവാവാണ് യുവതിയുടെ കാമുകൻ.സൗദിയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ.

തുടർന്ന് യുവതി ഫോണിൽ നിങ്ങൾ ബന്ധപ്പെടുകയായിരുന്നു. അതിനിടെ യുവതിക്ക് കാമുകനെ കാണാൻ മോഹം തോന്നി. യുവാവ് എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് യുവതി ഇന്ത്യയിലേക്ക് വരികയാണെന്ന് വിളിച്ചുപറഞ്ഞത്. എന്നാൽ ആദ്യം യുവതി പോയത് നേപ്പാളിലേക്ക് ആണ്. അവിടെനിന്ന് ബസ്സ് മാർഗ്ഗം ആണ് ദില്ലിയിൽ എത്തിയത്.

ദില്ലിയിൽ യുവതിയെ കാത്തു യുവാവ് ഉണ്ടായിരുന്നു. ശേഷം നാട്ടിലേക്ക് പുറപ്പെട്ടു. നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് വന്ന യുവതിക്ക് യാത്രയും താമസവും ബുദ്ധിമുട്ടായി വന്നു. പോലീസ് സ്റ്റേഷനിൽ ചെന്ന് അപേക്ഷ സമർപ്പിച്ചു. പോലീസ് അനുമതി ലഭിച്ചതോടെ ഇരുവരും വിവാഹിതരാവുക ആയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *