ശിവക്ഷേത്രത്തിൽ എത്തിയ വിചിത്ര കാള വൈറലായി

പലതരത്തിലുള്ള ആകർഷിക്കുന്നതും കൗതുകം നിറഞ്ഞതുമായ ദൃശ്യങ്ങളും സംഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവം ആണ് ഇവിടെ കാണാൻ കഴിയുന്നത്. മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട് ഇത്തരത്തിലുള്ള ഒരു ചെറിയ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ഒരു നിമിഷം അത്ഭുത നിറക്കുന്നതും കാണാൻ കൊതിക്കുന്ന തുമായ സംഭവമാണിത്. മൂന്ന് കണ്ണും മൂന്നു കൊമ്പുമായി ശിവക്ഷേത്രത്തിലേക്ക് എത്തിയ കാളയെ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഏവരും അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കാളയെ നോക്കി കാണുന്നത്. പലരും ദൃശ്യങ്ങൾ വീഡിയോയിൽ ആക്കുന്നുണ്ട്. കണ്ടു നിൽക്കുന്ന ഏവരും അമ്പരപ്പോടെയാണ് ഇത് നോക്കി കാണുന്നത്.

https://youtu.be/HKSP1r3kZxY

ഈ കാള വളരെ സംയമനത്തോടെയും ആരെയും ദ്രോഹിക്കാതെയും ആണ് അവിടെ നിൽക്കുന്നത്. അവിടെ നിൽക്കുന്ന പലരും കാളയെ തൊട്ടും തലോടിയും നോക്കുന്നുണ്ട്. മൃഗങ്ങളുടെ പലതരത്തിലുള്ള വീഡിയോകൾ ഇത്തരത്തിൽ പ്രചരിക്കാൻ ഉണ്ടെങ്കിലും ഇവിടെ കാണുന്നത് എവിടെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇതിനോടകം വീഡിയോ വളരെ പേരാണ് കണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *