നിരവധി ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നത് മായ വാർത്തകളും വിശേഷങ്ങളും ദിവസംതോറും നമ്മൾ കേൾക്കാറുണ്ട്. ഇത്തരത്തിൽ ഉള്ളവയെല്ലാം തന്നെ അതിശയിപ്പിക്കുന്നത് ആയിരിക്കും. അത്തരത്തിലൊരു അതിശയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രാജഭരണകാലത്ത് ഉള്ള ശംഖു ചക്രങ്ങൾ കണ്ടുകിട്ടിയത്.
പുരയിടം കിളക്കുന്നതിന് ഇടയിൽ നിധികുംഭം ശ്രദ്ധയിൽ പെടുകയായിരുന്നു. ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്തെ ചക്രങ്ങളാണ് ഇവയെന്നാണ് ചരിത്രഗവേഷകർ പറയുന്നത്. 20 കിലോഗ്രാം തൂക്കമുള്ള 2,600 നാണയങ്ങളാണ് കണ്ടെടുത്തത്. അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയും എന്നാണ് പുരാവസ്തുഗവേഷകർ പറയുന്നത്. പഞ്ചായത്ത് മെമ്പർ കൂടിയായ ഇദ്ദേഹം നാട്ടുകാർക്ക് ഏവർക്കും പ്രിയപ്പെട്ടവനാണ്.
ലക്ഷങ്ങളുടെ കടബാധ്യതയുള്ള ഇദ്ദേഹത്തിന് കഴിഞ്ഞവർഷത്തെ ക്രിസ്മസ് ബംബർ സമ്മാനം തേടിയെത്തിയിരുന്നു. ആറു കോടി രൂപയായിരുന്നു സമ്മാനത്തുക. നികുതി കൊടുത്ത് അതിനുശേഷമുള്ള ബാക്കി തുകയിൽ ഭൂരിഭാഗവും നാട്ടുകാർക്ക് വേണ്ടിയാണ് ഇദ്ദേഹം ചെലവാക്കിയത്. നാട്ടുകാരെ സഹായിക്കാൻ പിന്നെയും തയ്യാറായ അദ്ദേഹത്തിന് ലഭിച്ച മറ്റൊരു സമ്മാനമാണ് നിധി എന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.