കല്യാണ ദിവസം വരൻ കാമുകിക്കൊപ്പം ഒളിച്ചോടി പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

കല്യാണ ദിവസം വരൻ ഒളിച്ചോടുന്നതും വധു ഒളിച്ചോടുന്നത് മായ നിരവധി സംഭവങ്ങൾ നാം കേൾക്കാറും കാണാറും ഉണ്ട്. കല്യാണ ദിവസം ആണ് ഒരു വരന്റെയോ വധുവിന്റെയോ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം. അവർ ഏറ്റവും സന്തോഷവതി കളും സന്തോഷവന്മാരും ആയിരിക്കുന്നത് ആ ദിവസത്തിൽ ആയിരിക്കും. അത്രയ്ക്കും പ്രിയപ്പെട്ടത് ആയിരിക്കും ഓരോ വ്യക്തിക്കും ആ ദിവസം.

ഇത്തരത്തിലുള്ള കല്യാണദിവസം തന്നെ ഒരാളെ തളർത്തി യാലോ അത് അവരെ വളരെ വേദനിപ്പിക്കുന്നത് ആയിരിക്കും. അത്തരത്തിൽ ഒരു സംഭവം നടക്കുകയും അവിടെ ഉണ്ടായ സംഭവവികാസങ്ങളുമാണ് ഇവിടെ കാണാൻ കഴിയുക. കല്യാണത്തിന്റെ അന്ന് വരൻ ഒളിച്ചോടി കരഞ്ഞു തളർന്നു വധുവും തുടർന്നുണ്ടായ ട്വിസ്റ്റ് ആണ് എല്ലാവരെയും അമ്പരിപ്പിച്ചത്. വിവാഹദിവസം വധുവിനെയും വീട്ടുകാരെയും പറ്റിച്ചു കൊണ്ട് വരൻ കാമുകിയുമായി മുങ്ങുകയായിരുന്നു.

പിന്നീട് വധുവിനും വീട്ടുകാർക്കും രക്ഷകനായത് കല്യാണം കൂടാൻ വന്ന ഒരു യുവാവാണ്. കർണാടകയിൽ ആണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടക്കുന്നത്. കാമുകിയെ കല്യാണം കഴിച്ചില്ലെങ്കിൽ കാമുകി കല്യാണപന്തലിൽ വന്നു കടുംകൈ ചെയ്യുമെന്ന് കാമുകി കാമുകനോട് പറഞ്ഞതിനെ തുടർന്നാണ് അതോടെയാണ് വരൻ കാമുകിയോടൊപ്പം ഒളിച്ചോടിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *