മരണം എന്ന് കേട്ടാൽ ചിലർക്കെങ്കിലും ഭയം വരാതിരിക്കുക ഇല്ല. ചിലർ മരണത്തെ ഭയക്കുകയും ചിലരാകട്ടെ മരണത്തെ അവസാനത്തെ യാത്രയായി പറയുന്നവരും ഉണ്ട്. ഇത്തരത്തിൽ മരണത്തിലേക്ക് അടുക്കുന്ന തന്റെ അഞ്ചുവയസുകാരൻ പൊന്നോമന മകന് അവസാനമായി അച്ഛൻ നൽകിയ സമ്മാനമാണ് ഇവിടെ കാണുന്നത്. ഓരോ മക്കൾക്കും അച്ഛനമ്മമാർ പ്രിയപ്പെട്ടവർ ആയിരിക്കും.
അതുപോലെ തന്നെയാണ് അവർക്ക് തിരിച്ചും. കുട്ടികൾക്ക് അച്ഛനമ്മമാർ എന്നും അവരെ ഏത് ആപത്തിൽ നിന്നും സംരക്ഷിക്കുന്ന ഏത് ആഗ്രഹവും സാധിച്ചു നൽകുന്ന അവരുടെ മാത്രം സ്വന്തമായ പ്രിയപ്പെട്ടവർ ആയിരിക്കും. ഇത്തരത്തിൽ തന്നെയുള്ള ഒരു സംഭവമാണ് ഇവിടെയും കാണാൻ കഴിയുക. ക്യാൻസർ മൂലം മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പൊന്നു മോന്റെ ആഗ്രഹം.
സാധിപ്പിക്കാൻ വേണ്ടി ഒരച്ഛൻ ചെയ്യുന്നതാണ് എല്ലാവരുടെയും കണ്ണുകൾ നിറച്ചത്. മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഈ അഞ്ചുവയസ്സുകാരൻ ബാലന് ബ്രെയിൻ ട്യൂമർ ആണ്. ജീവൻ പോകുമെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. എല്ലാം കൊണ്ടും മനസ്സ് തളർന്ന് വിങ്ങി പൊട്ടുകയാണ് ആ കുടുംബം. എന്നാൽ ആ ബാലൻ ആകട്ടെ സത്യം ഒന്നുമറിയാതെ ചിരിച്ചു കളിച്ചു നടക്കുന്നു.
ആരുടെ ആയാലും അവസാനത്തെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ ആരായാലും ഒന്ന് ശ്രമിച്ചു നോക്കും. അത്തരത്തിൽ തന്നെയാണ് ഈ ബാലന്റെ ആഗ്രഹവും സാധിപ്പിക്കാൻ പിതാവ് തയ്യാറായത്. സ്പൈഡർമാനെ ഒന്ന് കാണണം കൂടെ ഒന്ന് കളിക്കണം ഇതാണ് ബാലന്റെ ആഗ്രഹം. പിതാവ് അതിനായി തയ്യാറെടുത്ത് ബാലൻ റെ ആഗ്രഹം സാധിപ്പിക്കുന്നതാണ് തുടർന്ന് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.