നമ്മുടെ ദഹന വ്യവസ്ഥ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇന്ന് ഒട്ടനവധി ആളുകൾ ഇതിന്റെ പിടിയിൽ ആണെന്ന് പറയാം. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ പൈൽസ് എന്ന രോഗാവസ്ഥ നമ്മിൽ ഉടലെടുക്കുന്നത്. നാം കഴിക്കുന്ന ഏതൊരു ഭക്ഷണവും വായയിലൂടെ വഴി ആമാശയത്തിലെത്തി അവിടെനിന്ന് ചെറുകുടലിലേക്കും എത്തി ആഹാരങ്ങൾ ദഹിച്ച്.
ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എടുക്കുകയും മറ്റുള്ളവ വൻകുടലിലെത്തി അത് മലദ്വാര വഴി പുറന്തള്ളപ്പെടുകയും ആണ് ചെയ്യുന്നത്. എന്നാൽ ചില സാഹചര്യങ്ങൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ അഭാവവും നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളെ അഭാവം മൂലം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരുന്നു. അതുമൂലം മലബന്ധം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. മലദ്വാരത്തിലൂടെ ആണെന്ന് മലം പുറന്തള്ളപ്പെടുന്നത്.
ഇത്തരത്തിൽ മലബന്ധം തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് ടോയ്‌ലറ്റിൽ പോകണമെങ്കിൽ കൂടുതൽ പ്രഷർ ചെലുത്തേണ്ടതായി വരുന്നു. ഇതുമൂലം മലദ്വാരത്തിൽ ഉണ്ടാകുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പൊട്ടലുകളാണ് പൈൽസ് എന്ന രോഗ അവസ്ഥ. ഇത്തരത്തിൽ പൈൽസ് ഉണ്ടാകുമ്പോൾ അസഹ്യമായ വേദനയാണ് ഓരോരുത്തരും അനുഭവിക്കേണ്ടിവരുന്നത്. കൂടാതെ ചൊറിച്ചിലുകളും വയറുവേദനയും മലബന്ധവും വയറു പിടുത്തവും.
എന്നിങ്ങനെയും കണ്ടു വരാറുണ്ട്. ഇതൊരു വ്യക്തിയെ ശാരീരികമായും മാനസികമായും അലട്ടുന്ന രോഗാവസ്ഥ തന്നെയാണ്. പുറത്തു പറയാൻ വിമുഖത പ്രകടിപ്പിക്കുന്ന ഒരു രോഗാവസ്ഥ ആയി ഓരോരുത്തരും ഇതിനെ കണക്കാക്കുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളിലും ഇതിന്റെ ആഘാതം വർദ്ധിക്കുകയും സർജറി പോലുള്ള അവസ്ഥ ഉണ്ടാകേണ്ടതായിട്ട് വരുന്നു. ഇതിനെ മറികടക്കുന്നതിനായി ഒത്തിരി പരിഹാര മാർഗ്ഗങ്ങൾ നമുക്ക് മുമ്പിലുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam