പൊതുവേ കാലാവസ്ഥ മാറുന്നത് അനുസരിച്ച് നമ്മിൽ രോഗങ്ങളും മാറി മാറി വരുന്നു. പൊതുവേ മഴക്കാലത്താണ് രോഗാവസ്ഥകൾ കൂടുതലായി കാണാറുള്ളത്. മഴക്കാലത്ത് ഈർപ്പം നിലനിൽക്കുന്നതിനാണ് ഇത്തരത്തിൽ രോഗാവസ്ഥകൾ ഉണ്ടാകുന്നത്. പനി ചുമ ജലദോഷം കഫക്കെട്ട് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ നമ്മിൽ ഉടലെടുക്കുന്നത് മഴക്കാലത്താണ്. അത്തരത്തിൽ മഴക്കാലത്ത് കാണുന്ന ഒരു രോഗാവസ്ഥയാണ് വളം കടി.
കൈകളുടെയും കാലുകളുടെയും വിരലുകൾക്കിടയിൽ ചൊറിച്ചിൽ മൂലം പൊട്ടുന്ന ഒരു അവസ്ഥയാണ് ഇത്. ജലാംശം കൂടുതലായി തങ്ങി നിൽക്കുന്നതു മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ഏത് കാലാവസ്ഥയിലും ഉണ്ടാകാമെങ്കിലും മഴക്കാലത്താണ് കൂടുതലായും കണ്ടുവരുന്നത്. ഇത് ഫംഗസ് പരത്തുന്ന ഒരു രോഗാവസ്ഥയാണ്. കൂടുതലായും ഇത് കാലുകളുടെ വിരലുകൾക്കിടയിലാണ് കാണാറ്.
ഇത് മൂലം നടക്കാൻ വരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് പ്രധാനമായും വൃത്തിഹീനമായ രീതിയിൽ ജലാംശത്തിലൂടെ നടക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. കൂടാതെ ഇത് ഒരു സ്ഥലത്ത് വന്നാൽ മറ്റൊരു സ്ഥലത്തേക്ക് പരക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസ്ഥകൾ നേരിടുന്നതിനുവേണ്ടി ഒട്ടനവധി മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ ഏറ്റവും ഫലവത്തായ ഒരു രീതിയാണ് ഇതിൽ പറയുന്നത്. ഇതിന്റെ പ്രധാന ചേരുവ എന്നത് വെളുത്തുള്ളിയും മഞ്ഞളും ഉപ്പും ആണ്.
വെളുത്തുള്ളി എന്നത് നമ്മുടെ ശാരീരിക പ്രവർത്തനത്തിന് വളരെ ഫലതായകമായ ഒന്നുതന്നെയാണ്. അതുപോലെതന്നെയാണ് മഞ്ഞളും. ഇവ മൂന്നും യഥാക്രമം മിക്സ് ചെയ്തു നമ്മുടെ കാൽവിരലുകൾക്കിടയിൽ പുരട്ടാവുന്നതാണ്. ഇത്തരത്തിൽ പുരട്ടുന്നത് വഴി വളരെ വേഗം തന്നെ വളംകടിയിൽ നിന്നും മോചനം ലഭിക്കാനും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.