കൈകളിലും കാലുകളിലും മരവിപ്പ് നിങ്ങളിൽ അനുഭവപ്പെടാറുണ്ടോ? ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| Vitamin b12 deficiency symptoms

Vitamin b12 deficiency symptoms : ഇന്ന് നാം എവിടേക്ക് നോക്കിയാലും രോഗങ്ങളും ദുരിതങ്ങളും മാത്രമാണ് കാണാൻ സാധിക്കുന്നത്. അത്തരത്തിൽ ഒട്ടേറെ രോഗാവസ്ഥകളാണ് നമ്മളിലേക്ക് കടന്നു കൂടുന്നത്. ഇത്തരം രോകാവവസ്ഥകൾക്കുള്ള ഒരു ശാശ്വത പരിഹാരം എന്നത് നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നത് മാത്രമാണ്. നമുക്കുണ്ടാകുന്ന രോഗാവസ്ഥകളിൽ ഒന്നാണ് കൈകളിലും കാലുകളിലും അനുഭവപ്പെടുന്ന മരവിപ്പ്.

ഇത്തരത്തിലുള്ള മരവിപ്പ് ഒട്ടനവധി അസ്വസ്ഥതകളാണ് നമ്മിൽ സൃഷ്ടിക്കുന്നത്. ഇത്തരം മരവിപ്പുകൾ അടിക്കടി ഉണ്ടാവുകയും പിന്നീട് സ്ഥിരo ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ കൈകളിലും കാലുകളിലും ഉണ്ടാകുന്ന മുറിവുകൾ പോലും നാം തിരിച്ചറിയാതെ പോകുന്നു. ഈ അവസ്ഥയിൽ സ്പർശനം തന്നെ നാം അറിയാതെ പോകുന്നു.

ഇത് പ്രധാനമായും മറ്റു രോഗാവസ്ഥകളുടെ ലക്ഷണമായാണ് കാണുന്നത്. ഷുഗർ അധികമായി ഉള്ളവരിൽ ഇത്തരത്തിൽ മരവിപ്പും കോച്ചിപിടുത്തവും അനുഭവപ്പെടാറുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ B 12 ന്റെ അഭാവമാണ്. വിറ്റാമിൻ ബി 12 അഭാവം മൂലം ഒട്ടനവധി അസ്വസ്ഥതകളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് ഇത്. വിറ്റാമിൻ B 12 കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പെരിഫെറൽ ന്യൂറോപതി.

ഈ പെരിഫറൽ ന്യൂറോപ്പതിയുടെ ഒരു പ്രധാന ലക്ഷണം എന്നതാണ് കൈകളിലും കാലുകളിലും ഉണ്ടാകുന്ന മരവിപ്പ്. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ബി 12 ലഭിക്കുന്നത് നാം കഴിക്കുന്ന മാംസ ആഹാരങ്ങളിലൂടെയാണ്. കൂടാതെ പാലും പാലുൽപന്നങ്ങളിലൂടെയും ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. എന്നാൽ ഇന്ന് ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരിലും വിറ്റാമിൻ ബി 12ന്റെ അഭാവം നേരിടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *