മുടികൾ കട്ടകുത്തി നീളത്തിൽ വളരുവാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് നെല്ലിക്ക. കയ്പ്പും മധുരവും ചേർന്ന് രുചിയാണ് നെല്ലിക്കയ്ക്ക് ഉള്ളത്. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഭക്ഷ്യ വസ്തു എന്നോടൊപ്പം തന്നെ ഇത് നല്ലൊരു മരുന്നു കൂടിയാണ്. ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ഈ നെല്ലിക്കയ്ക്ക് ഉണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന.

പനി ചുമ ജലദോഷം മുതലായ വൈറസുകളെയും ബാക്ടീരിയകളെയും എല്ലാം ഇത് പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ധാരാളം ഫൈബറുകൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തമ പരിഹാരമാർഗമാണ്. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളെയും ശമിപ്പിക്കാൻ ഇതിന് കഴിയുന്നു.

അതോടൊപ്പം തന്നെ ഇത് ഷുഗറിനെ പൂർണമായി ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒന്നു കൂടിയാണ്. അതിനാൽ തന്നെ ഷുഗർ രോഗികൾ ദിവസവും നെല്ലിക്ക ജ്യൂസ് അടിച്ചു കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്ട്രോളിന് നീക്കം ചെയ്യാനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഹൃദ്രോഗങ്ങളെ കുറയ്ക്കാനും.

നെല്ലിക്കയ്ക്ക് കഴിയുന്നു.അതുപോലെ തന്നെ മുടികളുടെ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. അത്തരത്തിൽ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ താരൻ എന്നിങ്ങനെയുള്ള പൂർണമായും മറികടന്നുകൊണ്ട് മുടികൾ ഇടതോന്നുന്നു വളരുന്നതിന് വേണ്ടി നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.