കൊതുകുകളെ വീട്ടിൽനിന്ന് പറ പറത്താൻ ഇതൊരു സ്പൂൺ മതി. ഇതാരും ഒരു കാരണവശാലും അറിയാതെ പോകല്ലേ.

നാമോരോരുടേയും വീടുകളിൽ എന്നും നേരിടുന്ന ഒരു പ്രശ്നമാണ് കൊതുശല്യം. സന്ധ്യാസമയം ആകുമ്പോഴേക്കും കൊതുകുകൾ വീട്ടിലേക്ക് കയറി വരുന്നു. ഇത്തരത്തിൽ കൊതുക് ധാരാളമായി ഉണ്ടാകുമ്പോൾ അത് നമ്മെ ഓരോരുത്തരെയും കടിച്ചു പലതരത്തിലുള്ള രോഗങ്ങൾ വരുത്തുന്നു. നമ്മുടെ മരണത്തിന് വരെ കാരണമായ കൊന്ന രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടും മാലിന്യ കൂമ്പാരങ്ങളും എല്ലാമാണ് കൊതുകുകൾ വളരെയധികം പെറ്റ് പെരുകുന്നതിനെ കാരണം.

അതിനാൽ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണെന്ന് ഏറ്റവും ആദ്യം കൊതുകിനെ തുരത്താൻ വേണ്ടി ചെയ്യേണ്ടത്. അതുപോലെ തന്നെ കൊതുകിനെ തുരത്തുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്. പലപ്പോഴും നിരാശയാണ് അതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഫലം. കൂടാതെ കൊതുകിനെ അകറ്റാൻ കൊതുകുതിരി.

കത്തിച്ചു വയ്ക്കുന്നതിന്റെ ഫലമായി ശ്വാസതടസ്സം ആസ്മ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകാതെ തന്നെ കൊതുകിനെ അകറ്റുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ എന്നും ഉപയോഗിക്കുന്ന കടുക് ഒരല്പം മാത്രം മതി. കടുക് നല്ലവണ്ണം.

ചൂടാക്കി പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ചൂടാക്കി എടുത്താൽ കടുകെണ്ണയായി. ഈ കടുകണ്ണയിലേക്ക് അല്പം ഗ്രാമ്പു പൊടിച്ചതും കർപ്പൂരം പഠിച്ചതും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു തിരിയിട്ട് കത്തിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കത്തിക്കുന്നത് വഴി നമ്മുടെ വീട്ടിൽ യാതൊരു തരത്തിലുള്ള പൊട്ട ദുർഗന്ധവും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.