ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറുനാരങ്ങ. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നുകൂടിയാണ് ഇത്. എന്നാൽ ചെറുനാരങ്ങ മാത്രമല്ല ചെറുനാരങ്ങയുടെ നീര് എടുത്ത് കളയുന്ന ചെറുനാരങ്ങയുടെ തൊലിയും നിരവധി കാര്യങ്ങൾ ചെയ്യാൻ സഹായകരമായ ഒന്നാണ്. ഇത്തരത്തിൽ നാരങ്ങാതൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന അഞ്ചു ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന അഞ്ച് ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ഗുണം എന്ന് പറയുന്നത് കിച്ഛൻ സിംഗ് നല്ല രീതിയിൽ അഴുക്ക് ആകാറുണ്ട്. സോപ്പ് ഉപയോഗിക്കാതെ തന്നെ ഇതിന്റെ കൂടെ കുറച്ചു ഉപ്പു കൂടി ചേർത്ത് ഉരക്കുകയാണെങ്കിൽ കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന അഴുക്ക് പോകാനും നല്ല തിളക്കം വരാനും നല്ല വാസന വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ നല്ല ക്ലീനായി വരുന്നതാണ്.
അതുപോലെതന്നെ നമുക്ക് എന്തെങ്കിലും ഉളുമ്പൽ മണം ഉണ്ടെങ്കിൽ അത് പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഉപ്പു കൂടി ചേർക്കേണ്ടതാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഉപയോഗം എന്ന് പറയുന്നത് മീൻ കട്ട് ചെയ്ത് കഴിഞ്ഞ് കഴിഞ്ഞാൽ കിച്ചൻ സിങ്കിൽ ഒരു ഭയങ്കര മണമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ രാത്രി കിടക്കാൻ സമയം ചെറുനാരങ്ങയുടെ തൊലി കട്ട് ചെയ്ത് സിങ്കിൽ ഇടുകയാണെങ്കിൽ കിച്ചൻ സിങ്കിൽ.
ഉണ്ടാകുന്ന ദുർഗന്ധം പോകാൻ നല്ല വാസന ലഭിക്കാനും നല്ലതാണ്. അതുപോലെതന്നെ പകലായാലും ഈ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്. മൂന്നാമത്തെ ഉപയോഗം മീൻ വറുത്തു കഴിഞ്ഞാൽ ഫ്രൈ പാനിൽ സോപ്പ് ഇട്ടു കഴുകിയാലും മണം ഉണ്ടാകാൻ സാധ്യതയുണ്ട്. വെറും നാരങ്ങയുടെ തൊലി വെറുതെ ഉരച്ചുകൊടുത്താൽ പിന്നീട് നല്ല നാരങ്ങയുടെ മണം ആയിരിക്കും ഉണ്ടാവുക. മീനിന്റെ മണം അതിൽ നിന്ന് പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.