വെളുക്കാൻ ഇനിയൊരു കാര്യം മാത്രം ചെയ്താൽ മതി..!! ശരീരം മുഴുവൻ വെളുക്കും…

നിരവധി ആരോഗ്യപ്രശ്നങ്ങൾ സൗന്ദര്യ പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മളിൽ പലരും. ശരീരത്തിലെ പലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് നാച്ചുറൽ ആയ ഒരു സൂപ്പർ ബോഡി പൗഡർ ആണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ഒന്നാണ് ഇത്. നമ്മുടെ ശരീരവും അതുപോലെതന്നെ മുഖവും മൊത്തത്തിൽ വൈറ്റനിങ് ആക്കാൻ സഹായിക്കുന്ന കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. വളരെ കുറവ് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. അതിനുവേണ്ടി ഇവിടെ ഒരു കപ്പ് ചെറുപയർ ആണ് ആവശ്യം ഉള്ളത്. സാധാരണ കറി വയ്ക്കാൻ ഉപയോഗിക്കുന്ന ചെറുപയർ ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ച് പണ്ടുള്ളവർ ചെറുപയർ പൊടിച് ആണ് സോപ്പിന് പകരം അപ്ലൈ ചെയ്യുന്നത്. അതുപോലെതന്നെ സോപ്പ് അപ്ലൈ ചെയ്യുമ്പോൾ ശരിയായ രീതിയിൽ ബാക്ടീരിയ പോകില്ല. സോപ്പ് അപ്ലൈ ചെയ്താൽ ശരിയായ രീതിയിൽ ബാക്ടീരിയ പോകില്ല. എന്നാൽ ചെറുപയർ പൊടിയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാക്ടീരിയ നശിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതുകൂടാതെ മറ്റു ചില വസ്തുക്കൾ കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇങ്ങനെ ചെയ്താൽ നല്ല നിറം ലഭിക്കാനും സഹായിക്കുന്നു. മുട്ടയുടെ വെള്ള കൂടി ഇതിലേക്ക് ആവശ്യമാണ്. നമുക്കറിയാം പലരും ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കുന്നവരാണ്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.