വീട്ടിൽ ഇഡലിക്ക് മാവ് അരയ്ക്കാൻ ഇനി അര ഗ്ലാസ് ഉഴുന്ന് മതി… നിമിഷനേരം കൊണ്ട് ഇനി നാലു ലിറ്റർ മാവ് റെഡി…| Idali mavu Remady

ഇഡ്ഡലി മാവ് ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. എല്ലാവരും ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടമാണ്. എന്നാൽ ഇത് ചില സമയത്ത് ഉണ്ടാകുമ്പോൾ വളരെ പെർഫെക്റ്റ് ആയി തന്നെ തയ്യാറാക്കാറുണ്ട്.

ആദ്യം നമ്മൾ ചേർക്കുന്ന ഇൻഗ്രീഡിയൻസ് വ്യത്യാസമൂലമാണ് സോഫ്റ്റ് ആയിട്ട് ഇഡലി ആണെങ്കിലും ദോശ ആണെങ്കിലും കിട്ടാത്തത്. അതിനുമുൻപ് ഇഡലി ദോശ പല തരത്തിലുള്ള റെസിപ്പി കാണിക്കുന്നുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരച്ചുവെച്ച് മാവ് ഇരട്ടിയായി പൊങ്ങി വരാനും അതുപോലെതന്നെ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇനി അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് ഇനി നാല് ലിറ്റർ മാവ് വരെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ലപോലെ പെർഫെക്റ്റ് ആയി മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. അര ഗ്ലാസ് ഉഴുന്നും മൂന്ന് ഗ്ലാസ് അരിയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. തട്ടുകടയിൽ നിന്ന് ലഭിക്കുന്ന കുട്ടി ദോശ ആണെങ്കിലും നെയ്‌ റോസ്റ്റ് ആണെങ്കിലും ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതിന് ആവശ്യമായ ഘടകങ്ങൾ കൃത്യമായി ചേർത്താൽ മാത്രമേ നല്ല മൊരിഞ്ഞ ദോശ ലഭിക്കുകയുള്ളൂ. മൂന്നു ഗ്ലാസ് പച്ചരി എടുക്കുക. പിന്നീട് അതിന്റെ നേർപകുതി ഉഴുന്ന് ആണ് ചേർക്കേണ്ടത്. പിന്നീട് ഉഴുന്നിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക സ്മെലും ഉണ്ടാവാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അരിയും ഉഴുന്നും നല്ലപോലെ കുതിർന്നു വരുന്നതാണ്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.