ചെറിയ മീനുകൾ ഇനി വളരെ വേഗത്തിൽ ക്ലീൻ ആക്കി എടുക്കാം..!! കത്തിയും കത്രികയും വേണ്ട…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില കിച്ചൻ ടിപ്പുകൾ ആണ്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ ഉപകാരപ്പെടുന്ന കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം ചെറിയ മീനുകൾ വളരെ എളുപ്പത്തിൽ തന്നെ കത്തിയും കത്രികയും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ആക്കിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്. ഇവിടെ ഒരു മീനിനെ പറയുന്നത് നത്തോലി എന്നാണ്. ഈ മീന് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ആക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു കത്തിയും അതുപോലെതന്നെ കത്രികയും ഉപയോഗിക്കാതെ തന്നെ കൈ ഉപയോഗിച്ച് ഇതിന്റെ തലഭാഗം നല്ലപോലെ മുറിച്ചെടുത്താൽ മതിയാകും. വളരെ പെട്ടെന്ന് തന്നെ എത്ര വേണമെങ്കിലും എത്ര മീൻ വേണമെങ്കിലും ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. നീ ഒരു മീൻ ക്ലീൻ ആക്കി എടുക്കാൻ കുറച്ചു പ്രയാസമാണ്. ഇങ്ങനെ ചെയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിമിഷം നേര കൊണ്ട് തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. തലഭാഗവും കുടലിന്റെ ഭാഗവും നുള്ളിയെടുക്കുക. പിന്നീട് കുറച്ചു ഉപ്പ് ഇട്ട് കൊടുത്ത് കഴുകി എടുക്കുകയാണ് എങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഈ ടിപ്പ് ട്രൈ ചെയ്തു നോക്കാത്തവർ ഉണ്ടെങ്കിൽ ഇത് ട്രൈ ചെയ്യേണ്ടതാണ്. പിന്നീട് അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിൽ പഴം വാങ്ങി കൊണ്ട് വന്നു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് കറുത്തു പോകാറുണ്ട്. നമ്മൾ കറുത്ത് പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ പഴം പെട്ടെന്ന് പഴുത്തു പോകാതിരിക്കാൻ നമുക്ക് ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ച് നന്നായി കവർ ചെയ്ത് പൊതിഞ്ഞു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ നമ്മുടെ പഴം പഴുത്തുപോകില്ല. കുറേക്കാലം നമുക്ക് ലഭിക്കുന്നതാണ്. ഇവിടെ എടുത്തിരിക്കുന്നത് പെട്ടെന്ന് പഴുത്ത് പോകുന്ന മൈസൂർ പഴമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen

Leave a Reply

Your email address will not be published. Required fields are marked *