ശരീരത്തിൽ കാണുന്ന യൂറിക്കാസിഡ് പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റാം… ഇങ്ങനെ ചെയ്തു നോക്കൂ…| Uric Acid diet

രക്തത്തിലെ യൂറിക്കാസിഡ് അളവ് വർദ്ധിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരും ഉണ്ടാവുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ആരെങ്കിലും സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ പലപ്പോഴും കേൾക്കുന്നവർ പറയാറുണ്ട് യൂറിക്കാസിഡ് ഒന്ന് ശ്രദ്ധിച്ചു നോക്കുക എന്ന്. അത്രയ്ക്ക് സാധാരണമാണ് ഇന്നത്തെ കാലത്ത് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്ന ആളുകൾക്ക് പലരും ഉണ്ടാവുന്ന സംശയമാണ് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ പലരിലും ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് ശരീര വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെതന്നെ ശരീരത്തിൽ കോശങ്ങളിൽ ഉള്ള പ്രോട്ടീനുകൾ വിഘടിച്ചു ശേഷം പ്യൂരിൻ ഉണ്ടാവാറുണ്ട്. ഇതിൽ നിന്നാണ് യൂറികാസിഡ് ശരീരത്തിൽ എത്തുന്നത്. ശരീരത്തിൽ കൂടുതലുള്ള യൂറിക്കാസിഡ് കിഡ്നി വഴിയാണ് പുറതള്ളപ്പെടുന്നത്. മൂന്നിലെ രണ്ട് ഭാഗവും യൂറിക്കാസിഡ് മൂത്രത്തിലൂടെയും. അതുപോലെതന്നെ മൂന്നിൽ ഒരു ഭാഗം മലത്തിലൂടെയും ആണ് പുറന്തള്ളപ്പെടുന്നത്.

എന്നാൽ എന്തെങ്കിലും കിഡ്‌നി രോഗം വരുക. നമ്മൾ ഭക്ഷണം കഴിക്കുന്നതിൽ കൂടുതലായി പ്രോട്ടീൻ ഉൾപ്പെടുക. ഇത്തരത്തിൽ സംഭവിക്കുമ്പോൾ ശരീരത്തിൽ കൂടുതലായി പ്യുരിന് ഉണ്ടാവുകയും യൂറിക്കാസിഡ് അടിഞ്ഞു കൂടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലുക്കീമിയ തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആവുക പാര തൈറോയ്ഡ് പ്രവർത്തനം മന്നഗതിയിൽ ആവുക.

അതുപോലെതന്നെ അമിതമായി വണ്ണം കൊഴുപ്പ് കൂടുതലായി ശരീരത്തിൽ അടിഞ്ഞുകൂടുക ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് യൂറിക്കാസ്സിഡ് ശരീരത്തിലെ എത്തുന്നത് പതിവാണ്. ശരീരത്തിലെ യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *