ടൈൽസും പാത്രങ്ങളും ഇനി വെട്ടി തിളങ്ങും… ഈ ചില കാര്യങ്ങൾ ചെയ്താൽ മതി…

വീട് എപ്പോഴും വൃത്തിയായിരിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അതിന്റെ ഉത്തരവാദിത്വം എപ്പോഴും വീട്ടമ്മമാർക്ക് ആയിരിക്കും. വീട്ടിലെ പല കാര്യങ്ങളും ചെയ്യേണ്ട ഉത്തരവാദിത്വം അവർക്കാണ്. എന്നിരുന്നാലും എന്തൊക്കെ ചെയ്താലും ക്ലീനിങ് വലിയ ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു.

മിക്സിയുടെ ജാറ് മിക്സി അതുപോലെതന്നെ വാഷ്ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത് റൂം ടൈൽസ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില സ്ഥലങ്ങളിൽ ഇതിനെ ഇരുമ്പൻപുളി എന്നാണ് പറയുന്നത്. ചില ഭാഗങ്ങളിൽ ചെമീൻ പുളി എന്നും പറയുന്നുണ്ട്.

ഇത് ഉപയോഗിച്ച് എങ്ങനെ ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കുമെന്നാണ് ഇവിടെ പങ്കുവെക്കുന്നത്. പലപ്പോഴും ഇരുമ്പം പുളി വെറുതെ വീണു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരം പുളികൾ കളയാതെ ചില ക്ലിനിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞ് ഇരുമ്പ പുള്ളി ചേർക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എന്തെല്ലാം ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കറപിടിച്ച പാത്രങ്ങളും കരിപിടിച്ച പാത്രങ്ങളും എല്ലാം ക്ലീൻ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.