പാല് ഇത്രനാൾ കഴിച്ചിട്ടും വാങ്ങിയിട്ടും ഈ കാര്യങ്ങൾ അറിഞ്ഞില്ലല്ലോ ഈശ്വരാ… ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് കപ്പ വീട്ടിൽ വാങ്ങിയാൽ അത് പെട്ടെന്ന് കേടാകാതെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പറയുന്നത്. പാത്രത്തിൽ നിറച്ച് വെള്ളം ഒഴിക്കുക ശേഷം തൊലി കളഞ്ഞ കപ്പ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കുറെ ദിവസം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ നല്ല കയക്കുന്ന കപ്പ ആണെങ്കിൽ പപ്പാ ചെറുതായി മുറിച്ച ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽദിവസം കപ്പയുടെ കൈപ്പ് മാറി കിടന്നതാണ്. അടുത്തത് വീട്ടിൽ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് അര ലിറ്റർ പാല് ആണ്. രണ്ട് ഗ്ലാസ് പാല് പാനിലേക്ക് ഒഴിച്ചു കൊടുക്കുക.

പിന്നീട് മധുരത്തിന് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഇത് നന്നായി തിളച്ചു വരുന്നതുവരെ അതിനുശേഷം പിന്നീട് ഇത് വറ്റിച്ച് എടുക്കുക. മറ്റൊരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ഒഴിക്കുക. മിസ്സ് ചെയ്ത ശേഷം ഇതിലേക്ക് വാനില എസ്സൻസ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. ചെയ്ത ശേഷം എടുത്തു വച്ച പാല് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഇളക്കിക്കൊണ്ടിരിക്കുക.

പിന്നീട് ഇത് നെയ്‌ തടവി മാറ്റിവെച്ച പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഇഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ച് എടുക്കുക. വേവിക്കുന്ന സമയത്ത് വെള്ളം ഇതിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു 20 മിനിറ്റ് സമയം വേവിച്ചെടുത്തു കഴിഞ്ഞാൽ നമ്മുടെ ഐറ്റം റെഡിയായി വരുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന മിൽക്ക് പുഡ്ഡിംഗ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.