അകാല നര പ്രശ്നങ്ങൾ നിരവധി പേരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവർക്കും അറിയാം പ്രായമാകുമ്പോഴാണ് അകാല നര പോലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. ഇന്നത്തെ കാലത്ത് എല്ലാവരും പ്രായഭേദം അന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി പല തരത്തിലുള്ള അബദ്ധത്തിലും ചെന്ന് ചാടാറുണ്ട്. എന്നാൽ നരച്ച മുടി ഇനി വേരോടെ കറുപ്പിക്കാൻ ചില ഒറ്റമൂലികൾ കാണാൻ കഴിയും. ഫലപ്രദമാണെന്ന് മാത്രമല്ല യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതാണ് മറ്റൊരു സത്യം.
എങ്ങനെ നരച്ച മുടി വീണ്ടും കറുപ്പിക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമുള്ളത് കറിവേപ്പിലയും അതുപോലെ തന്നെ വെളിച്ചെണ്ണയുമാണ്. കറിവേപ്പിലയും വെളിച്ചെണ്ണയും അകാലനരയെ പ്രതിരോധിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ട് കാച്ചി ആ എണ്ണ തലയിൽ തേച്ചാൽ മതി.
ഇത് അകാല നര പോലുള്ള പ്രശ്നങ്ങൾ നിരോധിക്കുന്നതാണ്. അടുത്തത് ഉലുവയും നെല്ലിക്കയും ഇത് മുടിയുടെ വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ്. ഇത് ചെറിയ കഷ്ണങ്ങളാക്കി കുറച്ചുസമയം വേവിക്കുക. ഇതിലേക്ക് ഉലുവ പൊടിച്ച മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതും മിസ്സ് ചെയ്യുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്നവയാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media