നടുവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില നടുവേദനയെങ്കിലും ചില വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. വ്യായാമം ചെയ്താൽ മാത്രം നടുവേദന മാറണം എന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ജീവിതത്തിൽ വരാത്ത ഒരാൾ പോലും ഉണ്ടെന്ന് തോന്നുന്നില്ല. മിക്കവർക്കും എല്ലാവർക്കും ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്.
ഇന്റൻസിറ്റിയിൽ വരുന്ന വ്യത്യാസം കൊണ്ട് മാത്രമാണ് പലരും അത് രോഗമായി പരിഗണിക്കാത്തത്. എന്തുകൊണ്ടാണ് ഇത്രയും പേർക്ക് നടുവേദന വരുന്നത് എന്ന് നോക്കാം. മിക്കവാറും നമ്മൾ പറയുന്നത് ആവശ്യമില്ലാത്ത സാധനങ്ങൾ ഉയർത്തി അതുപോലെതന്നെ ഭാരമുയർത്തി ഇത്തരത്തിലുള്ള കാര്യങ്ങളാണ്. കായികമായി ഉണ്ടാകുന്ന കാര്യങ്ങൾ കൊണ്ടാണ് നടുവേദന വരുന്നത് എങ്കിൽ മുൻകാലങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ നടുവേദന ഉണ്ടായിരിക്കുന്നത്.
നമ്മുടെ സ്പൈനൻ കോഡിൽ താഴെ ഭാഗത്ത് വരുന്ന വേദനയാണ് സാധാരണ നടുവേദനയായി കാണുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ചില ഇൻഫെക്ഷൻ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ കണ്ടുവരുന്ന നടുവേദനയെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. എന്താണ് പോസ്റ്ററിൽ വന്ന വ്യത്യാസം. സാധാരണ നമ്മുടെ മുകളിലേക്ക് വരുന്ന ഏതൊരു ഭാരവും ഏറ്റവും കൂടുതൽ റിഫ്ലറ്റ് ചെയ്യുന്ന ഭാഗം ഈ ഭാഗത്താണ്.
അതുകൊണ്ടുതന്നെ സ്വാഭാവികമായി അമിതമായി തടിയുള്ള ആളുകളിൽ ശരീര ഭാരം കൂടുന്നതനുസരിച്ച് നടുവേദനയു കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr