വയറിൽ മലം കെട്ടിക്കിടക്കുന്നത് കീഴ്വായു ശല്യവും വെറുതെ ഉണ്ടാകുകയില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കണം. ഇനി കെട്ടി കിടക്കുന്ന മലം പൂർണമായി പുറത്താക്കാം. എന്തുകൊണ്ടാണ് ഐബിഎസ് ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്. ഇതിന്റെ പ്രധാന കാരണം സ്‌ട്രെസ്സ് ആണ്. സ്‌ട്രെസ് എന്ന് പറയുമ്പോൾ പലതരത്തിലുണ്ട്. ചില മീനുകൾ അതുപോലെ തന്നെ ചില പച്ചക്കറികൾ പുളിയുള്ള പഴവർഗങ്ങൾ എന്നിവ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടുമൂന്നു പ്രാവശ്യം ബാത്റൂമിൽ പോകുന്നതോടൊപ്പം തന്നെ ചിലരിൽ വയറുവേദന ഉണ്ടാക്കാറുണ്ട്.
വയറിൽ നിറയെ ഗ്യാസ് വീർത്തു ഇരിക്കുന്ന പോലെ അവസ്ഥ തോന്നും. അതുപോലെതന്നെ അടിവയർ വേദന. കൂടാതെ കീഴ്വായുമായി ഗ്യാസ് പോവുക മലബന്ധം. ചിലർക്ക് ആണെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം രണ്ടുമൂന്നു പ്രാവശ്യം ബാത്റൂമിൽ പോകും. പിന്നീട് മൂന്നുദിവസം മലബന്ധം ആയിരിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം കണ്ടു വരാറുണ്ട്. എന്താണ് മനസ്സിന് വയറിനു അകത്തെ കാര്യം. ഇരിറ്റബിൾ ബബിൾ സിന്ധ്രോം അഥവാ ibs എന്താണ് ഇത് നോക്കാം. നമ്മുടെ ശരീരത്തിൽ നമ്മുടെ വൻകുടലും അതുപോലെതന്നെ തലച്ചോറും തമ്മിലുള്ള കോഡിനേഷൻ ഉണ്ട്.
അതിനെ ഗട്ട് ബ്രെയ്ൻ എസസ് എന്ന് പറയാറുണ്ട്. ഈ കോഡിനേഷൻ നഷ്ടപ്പെട്ടത് മൂലം ഉണ്ടാകുന്ന കണ്ടീഷനാണ് ഇരട്ടബിൾ ബബിൾ സിന്ധ്രോം. എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് നോക്കാം. പ്രധാനപ്പെട്ട കാരണം സ്‌ട്രെസ്സ് തന്നെയാണ്. പലതരത്തിലുള്ള സ്‌ട്രെസ്സ് ഉണ്ട്. അതായത് ജോലിയുടെ സ്‌ട്രെസ്സ് ആകാം അല്ലെങ്കിൽ പഠിത്തത്തിന്റെ സ്‌ട്രെസ് ആകാം. അല്ലെങ്കിൽ കുടുംബ ജീവിതത്തിളുള്ള സ്‌ട്രെസ് ഇത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് കണ്ട് വരാറുണ്ട്. രണ്ടാമതായി ഹോർമോണൽ ഇബാലൻസ്. തൈറോയ്ഡ് മൂലം ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
മൂന്നാമതായി കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അതായത് ഗോതമ്പിലെ ഗ്ലൂട്ടാൻ എന്ന ഘടകം അതുപോലെതന്നെ ചില മീനുകളെ ചില പച്ചക്കറികൾ ഇതെല്ലാം കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തെല്ലാമാണ് ലക്ഷണങ്ങൾ എന്ന് നോക്കാം. നമ്മുടെ ബ്രെയിനും കുടലും തമ്മിലുള്ള കോഡിനേഷൻ നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ കുടലിന്റെ മൂവ്മെന്റ് കൂടുതലായി വരുന്നു. അതുകൊണ്ട് ഒരുപാട് സമയം ബാത്റൂമിൽ പോകുന്നു. അതുപോലെ തന്നെ കുടിലിന്റെ മൂവ്മെന്റ് കുറയാ ഇത്തരം സന്ദർഭങ്ങളിൽ മലബന്ധമായാണ് ഇത് കാണുന്നത്. കൂടുതലായി ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക രാവിലെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr