ഹാർട് അറ്റാക്ക് ഉണ്ടാക്കുന്ന മൂന്നു കാര്യങ്ങൾ ഇവയാണ്… കൊളസ്ട്രോൾ കുറയ്ക്കാനും ഇനി ഇത് മതി…

എല്ലാ കൊളസ്ട്രോളിനും മരുന്ന് ആവശ്യമാണോ. പലപ്പോഴും രോഗികളും വലിയ പേടിയോടെ ചോദിക്കുന്ന ഒരു കാര്യമാണിത്. പലപ്പോഴും കൊളസ്ട്രോൾ കുറച്ച് കൂടുതൽ ഉണ്ടെന്ന് കരുതി ഉടനെ തന്നെ മരുന്നു കഴിക്കേണ്ട ആവശ്യമില്ല. അത് മരുന്ന് കഴിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൊളസ്ട്രോൾ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പലപ്പോഴും ചെക്ക് ചെയ്യുമ്പോഴേക്കും ഇത് കൂടുതലായി.

കാണാറുണ്ട്. നമ്മൾ പ്രത്യേകമായി മനസ്സിലാക്കുന്നത് എപ്പോഴും ഫാസ്റ്റ്ങ് ലിപ്പിഡ് പ്രൊഫൈൽ തന്നെ നോക്കുക എന്നതാണ്. കാര്യം ഭക്ഷണത്തിൽ കൊളസ്ട്രോൾ ഒന്നും കൂടില്ലാ ഭക്ഷണം കൊണ്ടല്ല കൊളസ്‌ട്രോൾ വരുന്നത് എന്നിങ്ങനെ പലരും പല വാത മുഖങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിൽ എങ്കിലും. നമ്മൾ ഫാസ്റ്റിങിൽ ഉള്ള കൊളസ്ട്രോൾ ലെവൽ ഭക്ഷണം കഴിച്ച ശേഷമുള്ള കൊളസ്ട്രോൾ ലെവൽ താരതമ്യ പഠനം നടത്തിയാൽ തന്നെ ഇതിന് ഉത്തരം ലഭിക്കുന്നതാണ്.

കാരണം ഭക്ഷണം കൂടുതൽ കഴിക്കുമ്പോഴേക്കും കൊളസ്ട്രോൾ കൂടുന്നുണ്ട്. ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ. നമ്മുടെ മാത്രമല്ല എല്ലാ മൃഗങ്ങളുടെ എല്ലാ കോശങ്ങളിലേയും സെൽസ് അവരിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും നമുക്ക് ആവശ്യമാണ്.

ഇത് പലപ്പോഴും ട്രൈ ഗ്ലീസറൈഡ് ഇതുപോലുള്ള മീൽസിന് ഇടയ്ക്ക് ഉള്ള അതായത് ഒരു ഭക്ഷണം കഴിച്ച് അടുത്ത ഭക്ഷണം കഴിക്കാൻ ദൈർഘ്യ മേറുന്ന സമയത്ത് ഡ്രൈ ഗ്ലീസറൈഡ് ആണ് ഊർജ്ജം നൽകുന്നത്. അതുകൊണ്ടുതന്നെ ഫാസ്റ്റിംഗ് ഉപയോഗിച്ചുകൊണ്ട് കുറെയധികം കൊളസ്ട്രോൾ നശിപ്പിച്ചു കളയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. Video credit : Healthy Dr