ദോശമാവിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ… കാണാം ഒരു കിടിലൻ മാജിക്…

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ. എന്ന് പറയുന്നത് പാൽപ്പൊടി വാങ്ങുന്ന സമയത്ത് ഒന്നിച്ച് ഇത് കണ്ടെയ്നറിൽ ഇട്ട് വയ്ക്കാറില്ല. ഇങ്ങനെ ചെയ്താൽ ഇതിന്റെ ഗുണം കുറയാറുണ്ട്. ഇത് ഫ്രിഡ്ജിൽ വെച്ച് പിന്നീട് എടുക്കുമ്പോൾ പെട്ടെന്ന് കട്ടപിടിക്കാരാ തോന്നാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ രണ്ടാമത്തെ പാൽപ്പൊടി എടുക്കുമ്പോൾ ഒരു പ്ലേറ്റിലേക്ക് പകർക്കുക.

പിന്നീട് 10 മിനിറ്റ് വെയിലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നന്നായി ഈർപ്പം പോയിട്ട് ഡ്രൈ ആയി വരുന്നതാണ്. പിന്നീട് കണ്ടെയ്നറിൽ വയ്ക്കുകയാണെങ്കിൽ ഇത് കട്ട ആവാറില്ല. അടുത്ത ടിപ്പ് എന്ന് പറയുന്നത് നല്ല ചൂടുള്ള സമയമായതുകൊണ്ട് തന്നെ നാരങ്ങ വെള്ളം നന്നായി ഉണ്ടാക്കാറുണ്ട്. നാരങ്ങാ എടുത്തു പിഴിയുന്ന സമയത്ത് നല്ല പച്ച നാരങ്ങ ആണെങ്കിൽ ശരിക്കും നീര് കിട്ടണമെന്നില്ല. ഇങ്ങനെ നാരങ്ങാവെള്ളം പിഴിയുന്നതിന് മുമ്പായി നാരങ്ങ ചെറിയ ക്ലാസിലേക്ക് ഇട്ടുകൊടുക്കുക.


ഇത് കുറച്ച് ചൂടു വെള്ളം ഒഴിച്ച് 5 മിനിറ്റ് വെക്കുക. അതിനുശേഷം പിരിയുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നീര് കിട്ടുന്നതാണ്. കുറച്ച് ഫ്രിഡ്ജിൽ വെച്ച് ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നന്നായി നീര് കിട്ടുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്യാവുന്നതാണ്. അടുത്തത് നാരങ്ങാ പകുതി പിഴിയുമ്പോൾ ബാക്കി പകുതി ഫ്രിഡ്ജിൽ വയ്ക്കുന്ന സമയത്ത് ഇത് കയ്ക്കുന്നത് കാണാം. ഇങ്ങനെ ഇല്ലാതിരിക്കാൻ ബാക്കിയുള്ള.

പകുതി ഇതുപോലെ എടുത്ത് ഇതിന്റെ കുരു എടുത്തു മാറ്റി കളയുക. പിന്നീട് പിഴിഞ്ഞെടുത്ത പകുതി അതുപോലെതന്നെ പുതിയ പീസും കൂടി ഒന്നിച്ചുവെച്ച് ഒരു ടൂത്ത് പ്പിക്ക് വെച് ജോയിൻ ചെയ്തു വയ്ക്കുകയാണെങ്കിൽ കയ്ക്കുന്ന പ്രശ്നം ഉണ്ടാകില്ല. ഇനി ഈ പ്രശ്നങ്ങൾ തോന്നിയിട്ടുള്ളവർക്ക് ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRARTHANA’S WORLD

Leave a Reply

Your email address will not be published. Required fields are marked *