ഒത്തിരി സ്ത്രീകൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അമിതമായ രോമവളർച്ച. പുരുഷന്മാരുടെ പോലെ മുഖത്തിലും മറ്റു ഭാഗങ്ങളിലും അമിതമായി രോമങ്ങൾ ഉണ്ടാകുന്നത് ഒത്തിരി ബുദ്ധിമുട്ടുകളാണ് ഓരോ സ്ത്രീകളിലും ഉണ്ടാക്കുന്നത്. ഇത് ഒരു സൗന്ദര്യ പ്രശ്നം എന്നപോലെ തന്നെ ആരോഗ്യപരമായ ഒരു പ്രശ്നം കൂടിയാണ്. ഇത്തരത്തിൽ അമിതരോമ വളർച്ച ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് സ്ത്രീകളിലെ പി സി ഓടി എന്ന പ്രശ്നമാണ്. ഇന്ന് ഒട്ടനൊരു സ്ത്രീകളാണ് ഈ ഒരു പ്രശ്നo നേരിട്ടുകൊണ്ടിരിക്കുന്നത്.
സ്ത്രീ ശരീരത്തിൽ പുരുഷഹോർമണുകൾ കടന്നു കൂടുന്നതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള പിസി ഓടി എന്ന പ്രശ്നം ഉണ്ടാകുന്നത്. പുരുഷ ഹോർമോൺ ടെസ്റ്റോസ്റ്റിറോൺ സ്ത്രീകളിൽ അമിതമായി ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് അമിതമായ രോമവളർച്ച ഉണ്ടാക്കുന്നു. ഇത് അവരുടെ താടിയുടെ ഭാഗത്തും ചുണ്ടുകളുടെ മുകൾ ഭാഗത്തും അതുപോലെതന്നെ നെഞ്ചിന്റെ ഭാഗത്തും അമിതമായി തന്നെ രോമങ്ങൾ കാണുന്നു.
ഇതിനു പുറമേ പിസിഒഡി എന്ന പ്രശ്നം ഉണ്ടാകുമ്പോൾ അമിതമായ ഭാരവും അതുപോലെതന്നെ ആർത്തവത്തിൽ വ്യതിയാനവും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അമിത രോമവൃത്തിയും തടയുന്നതിനുള്ള ഒത്തിരി മാർഗ്ഗങ്ങളുണ്ട്. ഇവ ശരിയായി പൂർണമായി മാറണമെങ്കിൽ പിസിഒഡി എന്ന പ്രശ്നം പൂർണമായി ഒഴിവാക്കേണ്ടതാണ്. നല്ലൊരു ഡയറ്റ് പ്ലാനിലൂടെയും എക്സസൈസിലൂടെയും ഇതിനെ മറികടക്കാൻ സാധിക്കും.
അതോടൊപ്പം തന്നെ അമിത രോമ വളർച്ചയെ മറികടക്കുന്നതിന് വേണ്ടി മഞ്ഞളും പപ്പായും ഒരുപോലെ മിക്സ് ചെയ്തു ഒരു പാക്ക് ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു മാർഗമാണ് തേനും പഞ്ചസാരയും ഒരുപോലെ മിക്സ് ചെയ്തു ഇത്തരത്തിൽ അമിതമായ രോമവതർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത്. ഇതു പുരട്ടുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗ വളർച്ച ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക.