എത്ര കൂടിയ കൊളസ്ട്രോളും ഇനി മാറും… ഒരു കാര്യം ചെയ്താൽ മതി…

ജീവിത ശൈലി അസുഖങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ശരീരത്തിൽ എപ്പോഴും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് കൊളസ്ട്രോൾ കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകൾക്ക് എന്തെല്ലാം പാർശ്വഫലങ്ങളാണ് കാണാൻ കഴിയുക. കൊളസ്ട്രോൾ കുറയ്ക്കാൻ ആയി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം എന്തെല്ലാമാണ്.

കൊളസ്ട്രോൾ കൂടുന്നത് ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിവ ഉണ്ടാക്കാമെന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഇന്ന് 40 വയസ്സ് കഴിഞ്ഞ ഒട്ടുമിക്കരിലും കൊളസ്ട്രോൾ കുറയ്ക്കാനായി ദിവസവും അതിലധികവും മരുന്നുകൾ കഴിക്കുന്നവരാണ്. പണ്ട് വാർദ്ധക്യത്തിൽ 60 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റിസരിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികൾപോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലിയ രീതിയിൽ നേരിടേണ്ടി വരുന്ന അവസ്ഥയാണ്.

എന്താണ് ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് നോക്കാം. ട്രൈ ഗ്ലീസറൈഡ് എന്ന് പറയുന്നത് എന്താണ്. ഇത് കൂടിയത് എന്താണ് പ്രശ്നം. ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെനിന്നും പങ്കുവയ്ക്കുന്നത്. മരുന്ന് കഴിക്കാതെ കൊളസ്ട്രോളും നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ. തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ആരോഗ്യം നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

കൊളസ്ട്രോൾ കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ്. എന്ത് രോഗങ്ങൾ കണ്ടാലും ലക്ഷണങ്ങൾ അനുസരിച്ചാണ് അതു മനസ്സിലാക്കുന്നത്. കൊളസ്ട്രോൾ തടിപ്പുകൾ പ്രധാനമായി കണ്ണുകളുടെ പോളകളിൽ കണ്ടുവരുന്നുണ്ട്. മിക്കവരിലെ പ്രധാനമായി കണ്ടുവരുന്ന പ്രശ്നം ഇത് തന്നെയാണ്. എന്നാൽ ഇത് കാലങ്ങളായി കൂടി നിൽക്കുന്നവരിലാണ് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാൻ എന്നാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *